ഹോക്കി ലോകകപ്പ് 2010
![]() | |||
പരമ്പര വിവരങ്ങൾ | |||
---|---|---|---|
ആഥിതേയർ | ![]() | ||
പട്ടണം | ഡൽഹി | ||
ടീമുകൾ | 12 | ||
വേദി(കൾ) | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | ||
ജേതാക്കൾ | |||
![]() | ![]() | ||
പരമ്പര കണക്കുകൾ | |||
ആകെ കളികൾ | 38 | ||
ഗോളുകൾ | 199 (5.24 per match) | ||
ടോപ് സ്കോറേർസ് | ![]() ![]() (8 ഗോളുകൾ) | ||
മികച്ച കളിക്കാരൻ | ![]() | ||
|
പന്ത്രണ്ടാമത് പുരുഷ ഹോക്കി ലോകകപ്പാണ് ലോകകപ്പ് ഹോക്കി 2010. 2010 ഫെബ്രുവരി 28 മുതൽ മാർച്ച് 13 വരെ ഡൽഹിയിലെ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്[1]. 2010 മാർച്ച് 13-ന് നടന്ന കലാശക്കളിയിൽ കഴിഞ്ഞ രണ്ടു തവണ ജേതാക്കളായിരുന്ന ജർമ്മനിയെ തോല്പ്പിച്ച് ഓസ്ട്രേലിയ ജേതാക്കളായി.
ടീമുകൾ[തിരുത്തുക]
2010-ലെ ലോകകപ്പ് ഹോക്കി മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളെ രണ്ടു പൂളുകളാക്കി തിരിച്ചിരിക്കുന്നു. 2009 ഡിസംബർ 15-നാണു ഈ വിവരം ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചത്.
പൂൾ എ | പൂൾ ബി |
---|---|
|
അംപയർമാർ[തിരുത്തുക]
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (FIH) കളി നിയന്ത്രിക്കുന്നതിനായി 16 അംപയർമാരെ നിയമിച്ചു.[2] ഫീൽഡ് അംപയർമാരെ സഹായിക്കാനും ഗോളുകൾ സ്കോർ ചെയ്തത് നിയമവിധേയമാണോ എന്ന് ഉറപ്പ് വരുത്താനും വേണ്ടി എല്ലാ കളികളിലും ഒരു വീഡിയോ അംപയറും ഉണ്ടായിരുന്നു.[3] പരീക്ഷണാടിസ്ഥാനത്തിൽ കളിക്കാർക്ക് ഫീൽഡ് അംപയർമാരുടെ തീരുമാനം പുന:പരിശോധിക്കാൻ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ അനുമതി നൽകി. ഓരോ ടീമിനും ഒരു ഫീൽഡ് അംപയറിന്റെ ഒരു തീരുമാനം പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. ഇതിൽ അന്തിമ തീരുമാനം വീഡിയോ അംപയർ എടുക്കും. ഗോൾ, പെനാൽറ്റി സ്ട്രോക്, പെനാൽറ്റി കോർണർ എന്നിവയിലേക്ക് നയിക്കുന്നതോ, അല്ലെങ്കിൽ ഇവയിൽ നിന്ന് തിരിച്ചുവിട്ടതായോ ആയ അവസരങ്ങളുടെ 23 മീറ്ററിനുള്ളിൽ മാത്രമേ പുന:പരിശോധന അനുവദിക്കുള്ളു.[3] പുന:പരിശോധനാ തീരുമാനം ശരിയാണെന്ന് തെളിഞ്ഞാൽ, അത് ഉന്നയിച്ച ടീമിന് വീണ്ടും പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.
|
|
മത്സരക്രമം[തിരുത്തുക]
2009 ഡിസംബർ 29-ന് അന്തർദേശീയ ഹോക്കി ഫെഡറേഷൻ മത്സരക്രമം പ്രഖ്യാപിച്ചു. ഔദ്യോഗിക ഇന്ത്യൻ സമയം അടിസ്ഥാനമാക്കിയാണ് സമയക്രമം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്
പൂൾ എ[തിരുത്തുക]
രാജ്യം | Pld | W | D | L | GF | GA | GD | Pts |
---|---|---|---|---|---|---|---|---|
![]() |
5 | 3 | 2 | 0 | 19 | 9 | 10 | 11 |
![]() |
5 | 3 | 1 | 1 | 15 | 5 | 10 | 10 |
![]() |
5 | 3 | 1 | 1 | 16 | 8 | 8 | 10 |
![]() |
5 | 2 | 0 | 3 | 9 | 11 | -2 | 6 |
![]() |
5 | 2 | 0 | 3 | 8 | 12 | -4 | 6 |
![]() |
5 | 0 | 0 | 5 | 6 | 28 | -22 | 0 |
- സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
1 മാർച്ച് 2010 16:35 | |||
ന്യൂസിലൻഡ് ![]() |
3 - 2 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: സതീന്ദർ കുമാർ (IND) മാർസലൊ സെർവെറ്റൊ (ESP) |
---|---|---|---|
Bhana ![]() Haig ![]() Archibald ![]() |
Pearson ![]() Wright ![]() | ||
അച്ചടക്കം | |||
Archibald ![]() |
Tupper ![]() Jameson ![]() |
1 മാർച്ച് 2010 18:35 | |||
ജെർമനി ![]() |
2 - 2 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജെഡ് കുറാൻ (SCO) ടിം പുൾമാൻ (AUS) |
---|---|---|---|
Fuchs ![]() Wess ![]() |
Hyun Hye-Sung ![]() Lee Nam-Yong ![]() | ||
അച്ചടക്കം | |||
Witte ![]() |
Hyun Hye-Sung ![]() |
1 മാർച്ച് 2010 20:35 | |||
നെതർലൻഡ്സ് ![]() |
3 - 0 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഹമീഷ് ജേംസൺ (ENG) ഡേവിഡ് ജെന്റിൽസ് (AUS) |
---|---|---|---|
Taekema ![]() ![]() ![]() |
|||
അച്ചടക്കം | |||
Taekema ![]() |
3 മാർച്ച് 2010 16:35 | |||
കാനഡ ![]() |
0 - 6 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ഹോങ് ലീ കിം (KOR) |
---|---|---|---|
Wess ![]() Montag ![]() Mueller ![]() Haener ![]() Fuchs ![]() ![]() | |||
അച്ചടക്കം | |||
Jameson ![]() Deol ![]() |
Butt ![]() Montag ![]() |
3 മാർച്ച് 2010 16:35 | |||
അർജന്റീന ![]() |
1 - 2 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) സതീന്ദർ കുമാർ (IND) |
---|---|---|---|
Callioni ![]() |
Lee Nam-Yong ![]() Nam Hyun-Woo ![]() | ||
അച്ചടക്കം | |||
Bergner ![]() L. Vila ![]() Rey ![]() |
Jin Kyung-Min ![]() |
3 മാർച്ച് 2010 20:35 | |||
ന്യൂസിലൻഡ് ![]() |
1 - 3 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: മാർസലൊ സെർവെറ്റൊ (ESP) ജോൺ റൈറ്റ് (RSA) |
---|---|---|---|
Burrows ![]() |
Brouwer ![]() Taekema ![]() Hertzberger ![]() | ||
അച്ചടക്കം | |||
Bhana ![]() Hopping ![]() |
Van der Horst ![]() |
5 മാർച്ച് 2010 16:35 | |||
ദക്ഷിണ കൊറിയ ![]() |
1 - 2 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഗാരി സിമണ്ട്സ് (RSA) സതീന്ദർ കുമാർ (IND) |
---|---|---|---|
Lee Nam-Yong ![]() |
Hayward ![]() Couzins ![]() | ||
അച്ചടക്കം | |||
Nam Hyun-Woo ![]() Seo Jong-Ho ![]() |
Hayward ![]() Haig ![]() |
5 മാർച്ച് 2010 18:35 | |||
നെതർലൻഡ്സ് ![]() |
6 - 0 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഹോങ് ലീ കിം (KOR) ജെഡ് കുറാൻ (SCO) |
---|---|---|---|
Taekema ![]() Brouwer ![]() Hofman ![]() ![]() Reckers ![]() ![]() |
|||
അച്ചടക്കം | |||
Van der Horst ![]() Evers ![]() |
Short ![]() ![]() Gabbar Singh ![]() |
5 മാർച്ച് 2010 20:35 | |||
ജെർമനി ![]() |
4 - 3 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: റോയൽ വാൻ ഏർട് (NED) ആൻഡി മേയർ (SCO) |
---|---|---|---|
Zwicker ![]() ![]() Witthaus ![]() Häner ![]() |
L. Vila ![]() Paredes ![]() Ibarra ![]() | ||
അച്ചടക്കം | |||
Menke ![]() Woesch ![]() Müller ![]() |
Almada ![]() L. Vila ![]() Ibarra ![]() |
7 മാർച്ച് 2010 16:35 | |||
ദക്ഷിണ കൊറിയ ![]() |
9 - 2 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: കോളിൻ ഹച്ചിൻസൺ (SCO) സൈമൺ ടൈലർ (NZL) |
---|---|---|---|
Nam Hyun-Woo ![]() ![]() Jang Jong-Hyun ![]() ![]() ![]() Lee Nam-Yong ![]() Yoon Sung-Hoon ![]() You Hyo-Sik ![]() ![]() |
Wright ![]() ![]() | ||
അച്ചടക്കം | |||
Kang Moon-Kweon ![]() |
7 മാർച്ച് 2010 18:35 | |||
ന്യൂസിലൻഡ് ![]() |
0 - 1 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ഗാരി സിമണ്ട്സ് (RSA) |
---|---|---|---|
Callioni ![]() | |||
അച്ചടക്കം | |||
Inglis ![]() |
Bergner ![]() |
7 മാർച്ച് 2010 20:35 | |||
ജെർമനി ![]() |
2 - 2 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ആൻഡി മേയർ (SCO) |
---|---|---|---|
Korn ![]() Montag ![]() |
Jolie ![]() Nooijer ![]() | ||
അച്ചടക്കം | |||
Nooijer ![]() |
9 മാർച്ച് 2010 16:35 | |||
ജെർമനി ![]() |
5 - 2 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ആൻഡി മേയർ (SCO) ജോൺ റൈറ്റ് (RSA) |
---|---|---|---|
Menke ![]() Fuchs ![]() Witte ![]() Furste ![]() Witthaus ![]() |
McAleese ![]() Wilson ![]() | ||
അച്ചടക്കം | |||
Müller ![]() |
9 മാർച്ച് 2010 18:35 | |||
നെതർലൻഡ്സ് ![]() |
1 - 2 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ജെഡ് കുറാൻ (SCO) |
---|---|---|---|
Brouwer ![]() |
Nam Hyun-Woo ![]() Seo Jong-Ho ![]() | ||
അച്ചടക്കം | |||
Hertzberger ![]() Derikx ![]() |
Hyun Hye-Sung ![]() |
9 മാർച്ച് 2010 20:35 | |||
കാനഡ ![]() |
2 - 4 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഹമീഷ് ജേംസൺ (ENG) ഹോങ് ലീ കിം (KOR) |
---|---|---|---|
Tupper ![]() Jameson ![]() |
L. Vila ![]() Paredes ![]() Almada ![]() Argento ![]() | ||
അച്ചടക്കം | |||
Sandison ![]() Peck ![]() Pearson ![]() |
Bergner ![]() M. Vila ![]() |
പൂൾ ബി[തിരുത്തുക]
രാജ്യം | Pld | W | D | L | GF | GA | GD | Pts |
---|---|---|---|---|---|---|---|---|
![]() |
5 | 4 | 0 | 1 | 23 | 6 | 17 | 12 |
![]() |
5 | 4 | 0 | 1 | 17 | 12 | 5 | 12 |
![]() |
5 | 3 | 0 | 2 | 12 | 8 | 4 | 9 |
![]() |
5 | 1 | 1 | 3 | 13 | 17 | -4 | 4 |
![]() |
5 | 1 | 1 | 3 | 13 | 28 | -15 | 4 |
![]() |
5 | 1 | 0 | 4 | 9 | 16 | -7 | 3 |
- സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
28 ഫെബ്രുവരി 2010 16:35 | |||
ദക്ഷിണാഫ്രിക്ക ![]() |
2 - 4 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: റോയൽ വാൻ ഏർട് (NED) കോളിൻ ഹച്ചിൻസൺ (IRE)* *20(?) മിനിറ്റുകൾക്ക് ശേഷം അമർജിത് സിംഗ് (MAS) |
---|---|---|---|
Hykes ![]() Haley ![]() |
Oliva ![]() Alegre ![]() Garza ![]() Quemada ![]() | ||
അച്ചടക്കം | |||
Halkett ![]() |
28 ഫെബ്രുവരി 2010 18:35 | |||
ഓസ്ട്രേലിയ ![]() |
2 - 3 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ഹോങ് ലീ കിം (KOR) |
---|---|---|---|
Dwyer ![]() ![]() |
Jackson ![]() Tindall ![]() ![]() | ||
അച്ചടക്കം | |||
Orchard ![]() Butturini ![]() |
Hawes ![]() Wilson ![]() |
28 ഫെബ്രുവരി 2010 20:35 | |||
ഇന്ത്യ ![]() |
4 - 1 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ആൻഡി മേയർ (SCO) ജോൺ റൈറ്റ് (RSA) |
---|---|---|---|
Shivendra ![]() Sandeep ![]() ![]() Prabhjot ![]() |
Sohail ![]() | ||
അച്ചടക്കം | |||
ശിവേന്ദ്ര 2 കളി സസ്പെൻഷൻ [4][5] | ഇർഫാൻ മുഹമ്മദ് ഒരു കളി സസ്പെൻഷൻ [6] |
2 മാർച്ച് 2010 16:35 | |||
ദക്ഷിണാഫ്രിക്ക ![]() |
4 - 6 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ടിം പുൾമാൻ (AUS) സൈമൺ ടൈലർ (NZL) |
---|---|---|---|
Harper ![]() ![]() Norris-Jones ![]() McDade ![]() |
Mantell ![]() ![]() Moore ![]() Jackson ![]() Catlin ![]() Mackay ![]() | ||
അച്ചടക്കം | |||
W. Paton ![]() McDade ![]() |
Tindall ![]() Smith ![]() |
2 മാർച്ച് 2010 18:35 | |||
പാകിസ്താൻ ![]() |
2 - 1 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഗാരി സിമണ്ട്സ്(RSA) റോയൽ വാൻ ഏർട് (NED) |
---|---|---|---|
Haseem ![]() ![]() |
Alegre ![]() | ||
അച്ചടക്കം | |||
Bilgrami ![]() Rizwan ![]() |
2 മാർച്ച് 2010 20:35 | |||
ഇന്ത്യ ![]() |
2 - 5 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജെഡ് കുറാൻ (SCO) ആൻഡി മേയർ (SCO) |
---|---|---|---|
Pillay ![]() Singh ![]() |
De Young ![]() Turner ![]() ![]() Abbott ![]() Doerner ![]() | ||
അച്ചടക്കം | |||
Thakur ![]() Halappa ![]() |
Hammond ![]() |
4 മാർച്ച് 2010 16:35 | |||
ദക്ഷിണാഫ്രിക്ക ![]() |
0 - 12 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: സൈമൺ ടൈലർ (NZL) ഹമീഷ് ജേംസൺ (ENG) |
---|---|---|---|
Doerner ![]() ![]() ![]() ![]() ![]() Turner ![]() ![]() Abbott ![]() Kavanagh ![]() Butturini ![]() Dwyer ![]() ![]() | |||
അച്ചടക്കം | |||
T. Paton ![]() |
Orchard ![]() Knowles ![]() Butturini ![]() ![]() |
4 മാർച്ച് 2010 18:35 | |||
ഇംഗ്ലണ്ട് ![]() |
5 - 2 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ടിം പുൾമാൻ (AUS) |
---|---|---|---|
Clarke ![]() ![]() Jackson ![]() Middleton ![]() ![]() |
Abbasi ![]() Butt ![]() | ||
അച്ചടക്കം | |||
Smith ![]() MacKay ![]() |
Ahmed ![]() Bilgrami ![]() Zubair ![]() Imran ![]() |
4 മാർച്ച് 2010 20:35 | |||
ഇന്ത്യ ![]() |
2 - 5 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജോൺ റൈറ്റ് (RSA) ഡേവിഡ് ജെന്റിൽസ് (AUS) |
---|---|---|---|
Singh ![]() Chandi ![]() |
Sala ![]() Amat ![]() Quemada ![]() ![]() Oliva ![]() | ||
അച്ചടക്കം | |||
Lainz Abaitua ![]() |
6 March 2010 16:35 | |||
ഓസ്ട്രേലിയ ![]() |
2 - 0 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജോൺ റൈറ്റ് (RSA) ജെഡ് കുറാൻ (SCO) |
---|---|---|---|
Doerner ![]() Turner ![]() |
|||
അച്ചടക്കം | |||
Begbie ![]() Dwyer ![]() |
R. Alegre ![]() |
6 March 2010 18:35 | |||
ദക്ഷിണാഫ്രിക്ക ![]() |
4 - 3 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ടിം പുൾമാൻ (AUS) ഹമീഷ് ജേംസൺ (ENG) |
---|---|---|---|
Carr ![]() Haley ![]() T. Paton ![]() Harper ![]() |
Butt ![]() Imran ![]() W. Ahmed ![]() | ||
അച്ചടക്കം | |||
T. Paton ![]() |
Abbas ![]() W. Ahmed ![]() ![]() |
6 March 2010 20:35 | |||
ഇന്ത്യ ![]() |
2 - 3 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) മാർസലൊ സെർവെറ്റൊ (ESP) |
---|---|---|---|
Chandi ![]() R. Singh ![]() |
Tindall ![]() Jackson ![]() ![]() | ||
അച്ചടക്കം | |||
Sardar Singh ![]() G. Singh ![]() |
Clarke ![]() |
8 March 2010 16:35 | |||
സ്പെയ്ൻ ![]() |
2 - 0 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ടിം പുൾമാൻ (AUS) സതീന്ദർ കുമാർ (IND) |
---|---|---|---|
Quemada ![]() Tubau ![]() |
|||
അച്ചടക്കം | |||
D. Alegre ![]() |
Middleton ![]() Kirkham ![]() Dixon ![]() |
8 മാർച്ച് 2010 18:35 | |||
ഓസ്ട്രേലിയ ![]() |
2 - 1 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: മാർസലൊ സെർവെറ്റൊ (ESP) ഗാരി സിമണ്ട്സ്(RSA) |
---|---|---|---|
Abbott ![]() ![]() |
Sohail ![]() | ||
അച്ചടക്കം | |||
Rehan BUTT ![]() Waseem AHMED ![]() |
8 മാർച്ച് 2010 20:35 | |||
ഇന്ത്യ ![]() |
3 - 3 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജെഡ് കുറാൻ (SCO) റോയൽ വാൻ ഏർട് (NED) |
---|---|---|---|
Sarwanjit ![]() Diwakar ![]() Shivender ![]() |
Norris-Jones ![]() Reid-Ross ![]() A. Smith ![]() | ||
അച്ചടക്കം | |||
Diwakar ![]() |
റാങ്കിംഗ് റൗണ്ട്[തിരുത്തുക]
11/12-ആം സ്ഥാനങ്ങൾ[തിരുത്തുക]
11 മാർച്ച് 2010 15:35 | |||
കാനഡ ![]() |
3 - 2 ( എക്സ്ട്ര സമയത്തിന് ശേഷം) |
![]() |
അംപയർ: കോളിൻ ഹച്ചിൻസൺ (IRL) സൈമൺ ടൈലർ (NZL) |
---|---|---|---|
ഗ്രിംസ് ![]() പിയേർസൺ ![]() ടപ്പർ ![]() |
ബട്ട് ![]() അലി ![]() | ||
അച്ചടക്കം | |||
റൈറ്റ് ![]() |
അലി ![]() |
9/10 സ്ഥാനങ്ങൾ[തിരുത്തുക]
12 മാർച്ച് 2010 15:35 | |||
ന്യൂസിലൻഡ് ![]() |
4 - 4 (എക്സ്ട്ര സമയത്തിന് ശേഷം) 5 – 4 (പെനാലിറ്റി ഷൂട്ടൗട്ട്) |
![]() |
അംപയർ: ഹമീഷ് ജേംസൺ (ENG) സതീന്ദർ കുമാർ (IND) |
---|---|---|---|
Inglis ![]() Hayward ![]() ![]() ![]() |
Reid-Ross ![]() Norris-Jones ![]() T. Paton ![]() Hammond ![]() | ||
അച്ചടക്കം | |||
Haig ![]() |
Norris-Jones ![]() W. Paton ![]() |
പെനാൽറ്റി ഷൂട്ടൗട്ട് | |||
Archibald ![]() Couzins ![]() Hayward ![]() McAleese ![]() Wilson ![]() --- Couzins ![]() |
5 - 4 | ![]() ![]() ![]() ![]() ![]() --- ![]() |
7/8 സ്ഥാനങ്ങൾ[തിരുത്തുക]
12 മാർച്ച് 2010 18:05 | |||
അർജന്റീന ![]() |
4 - 2 | ![]() |
അംപയർ: ടിം പുൾമാൻ (AUS) കിം ഹോങ് ലീ (KOR) |
---|---|---|---|
Argento Innocente ![]() ![]() ![]() ![]() |
Sandeep Singh ![]() Shivendra Singh ![]() | ||
അച്ചടക്കം | |||
Zylberberg ![]() |
G. Singh ![]() |
5/6 സ്ഥാനങ്ങൾ[തിരുത്തുക]
12 മാർച്ച് 2010 20:35 | |||
ദക്ഷിണ കൊറിയ ![]() |
0 - 2 | ![]() |
അംപയർ: ജെഡ് കുറാൻ (SCO) റോയൽ വാൻ ഏർട് (NED) |
---|---|---|---|
Amat ![]() ![]() | |||
അച്ചടക്കം | |||
Amat ![]() |
നോക്കൗട്ട് റൗണ്ട്[തിരുത്തുക]
സെമിഫൈനൽ | ഫൈനൽ | ||||||
11 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | |||||||
![]() |
4 | ||||||
![]() |
1 | ||||||
13 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | |||||||
![]() |
1 | ||||||
![]() |
2 | ||||||
മൂന്നാം സ്ഥാനം | |||||||
11 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | 13 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | ||||||
![]() |
2 | ![]() |
3 | ||||
![]() |
1 | ![]() |
4 |
സെമി ഫൈനലുകൾ[തിരുത്തുക]
11 മാർച്ച് 2010 18:05 | |||
ജെർമനി ![]() |
4 - 1 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ജോൺ റൈറ്റ് (RSA) |
---|---|---|---|
Montag ![]() Korn ![]() Häner ![]() Butt ![]() |
Smith ![]() | ||
അച്ചടക്കം | |||
Rabente ![]() |
Moore ![]() |
11 മാർച്ച് 2010 20:35 | |||
ഓസ്ട്രേലിയ ![]() |
2 - 1 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ആൻഡി മേയർ (SCO) |
---|---|---|---|
Doerner ![]() Turner ![]() |
Taekema ![]() | ||
അച്ചടക്കം | |||
Doerner ![]() |
Vermeulen ![]() Rohof ![]() |
മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരം[തിരുത്തുക]
13 മാർച്ച് 2010 15.35 | |||
ഇംഗ്ലണ്ട് ![]() |
3 - 4 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: മാർസലൊ സെർവെറ്റൊ (ESP) ഗാരി സിമണ്ട്സ് (RSA) |
---|---|---|---|
Brogdon ![]() Jackson ![]() ![]() |
De Nooijer ![]() Taekema ![]() Vermeulen ![]() Hofman ![]() | ||
അച്ചടക്കം | |||
Wilson ![]() ![]() |
Van der Horst ![]() Balkenstein ![]() |
ഫൈനൽ[തിരുത്തുക]
13 മാർച്ച് 2010 18.05 | |||
ജെർമനി ![]() |
1 - 2 | ![]() |
ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ആൻഡി മേയർ (SCO) ജോൺ റൈറ്റ് (RSA) |
---|---|---|---|
Fürste ![]() |
Ockenden ![]() Doerner ![]() | ||
അച്ചടക്കം | |||
Fürste ![]() |
Hammond ![]() |
2010 ഹോക്കി ലോകകപ്പ് ജേതാക്കൾ |
---|
![]() ഓസ്ട്രേലിയ രണ്ടാം കിരീടം |
അവലംബം[തിരുത്തുക]
- ↑ "India to host 2010 men's hockey World Cup". The Hindu. 2008-03-22. Archived from the original on 2007-09-30. Retrieved 2010-03-01.
- ↑ "Panel of technical officials - Hero Honda FIH Men's World Cup 2010" (PDF). Archived (PDF) from the original on 2011-07-04. Retrieved 2011-07-04.
- ↑ 3.0 3.1 "Tournament regulations - Hero Honda FIH Men's World Cup 2010" (PDF). Archived from the original (PDF) on 2011-07-04. Retrieved 2011-07-04.
- ↑ "TD Decision: Shivendra Singh" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-02.
- ↑ "Appeal Jury Decision: Shivendra Singh" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-09.
- ↑ "TD Decision: Irfan Muhammad" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-02.