Jump to content

ഫലകം:2012/ഏപ്രിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർത്തകൾ 2012

ഏപ്രിൽ 28

[തിരുത്തുക]

ഏപ്രിൽ 23

[തിരുത്തുക]

ഏപ്രിൽ 16

[തിരുത്തുക]
  • ലോകബാങ്കിന്റെ പുതിയ മേധാവിയായി ജിം യോങ് കിം തെരഞ്ഞെടുക്കപ്പെട്ടു[4] .

ഏപ്രിൽ 12

[തിരുത്തുക]

ഏപ്രിൽ 11

[തിരുത്തുക]
  • ഇൻഡോനേഷ്യയിലെ അസെ സമുദ്രാന്തർഭാഗത്ത് 2012 ഏപ്രിൽ 11ന് ഉണ്ടായ ഭൂകമ്പം, ഇന്ത്യൻ സമുദ്ര തീരങ്ങളിൽ സുനാമി ഭീതിയും പലേടത്തുംഭൂചലനവും, ഉണ്ടാക്കി[6] .

ഏപ്രിൽ 8

[തിരുത്തുക]
  • മലപ്പുറം നഗര സഭയിലെ എല്ലാ വീടുകളിലും നൂറുശതമാനം സൗജന്യമായി മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നു.

    ഏപ്രിൽ 6

    [തിരുത്തുക]
  • 2012 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലെ നിരത്തുകളിൽ പൊലിഞ്ഞത് 698 ജീവനുകളെന്നു കേരള പോലീസ്.

    ഏപ്രിൽ 1

    [തിരുത്തുക]
  • മുൻ ഇന്ത്യൻ കേന്ദ്രമന്ത്രിയും ബിസിസിഐ അധ്യക്ഷനുമായിരുന്നു എൻ.കെ.പി സാൽവെ അന്തരിച്ചു[7].

    അവലംബം

    [തിരുത്തുക]
    1. [http://www.mathrubhumi.com/books/story.php?id=1599&cat_id=520 മുട്ടത്തുവർക്കി പുരസ്കാരം എൻ.പ്രഭാകരനു്
    2. ബംഗാരു ലക്ഷ്മൺ കുറ്റക്കാരൻ
    3. നവോദയ അപ്പച്ചൻ അന്തരിച്ചു
    4. "ജിം യോങ് കിം ലോകബാങ്ക് മേധാവി". മാതൃഭൂമി. Retrieved 17 ഏപ്രിൽ 2012.
    5. "മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും അധികാരമേറ്റു". മാതൃഭൂമി. Retrieved 12 ഏപ്രിൽ 2012.
    6. "ഇൻഡൊനീഷ്യയിൽ ഭൂകമ്പം, ലോകമെങ്ങും പരിഭ്രാന്തി". മാതൃഭൂമി. Retrieved 12 ഏപ്രിൽ 2012.
    7. എൻ.കെ.പി. സാൽവെ അന്തരിച്ചു
  • "https://ml.wikipedia.org/w/index.php?title=ഫലകം:2012/ഏപ്രിൽ&oldid=3275095" എന്ന താളിൽനിന്ന് ശേഖരിച്ചത്