ഫലകത്തിന്റെ സംവാദം:ആകാശനൗക
ദൃശ്യരൂപം
ചരിത്രത്തിൽ ആകാശനൌകകളുടെ കാര്യമൊക്കെ ചേർക്കണ്ടേ?.. --Vssun 20:13, 18 മാർച്ച് 2007 (UTC)
1.'വിമാനങ്ങളുടെ ചരിത്രം' എന്നതിലും നല്ലത് 'വ്യോമയാന ചരിത്രം' എന്നാവും.ഞാൻ എഴുതി കൊൺറ്റിരിക്കുന്നുണ്ട്.ഒരു ദിവസം ലേഖനം കയറ്റാം. 2.നമ്മുടെ ബാംഗ്ലൂരുൾല H.A.L ഉം (വലുതല്ലെങ്കിലും) വിമാനങ്ങൾ ഉണ്ടാക്കുന്നില്ലേ? കമ്പനികളുടെ കൂട്ടത്തിൽ ഇന്ത്യൻ കൂടി വേണ്ടേ . ഏത്? :)--mml@beeb 09:52, 24 സെപ്റ്റംബർ 2007 (UTC)
- ധൈര്യമായി മാറ്റിക്കോ മഷേ --സാദിക്ക് ഖാലിദ് 09:56, 24 സെപ്റ്റംബർ 2007 (UTC)