Jump to content

ഫാൾ മൗത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Falmouth
Historic Town
Falmouth in the 1840s by Adolphe Duperly
Falmouth in the 1840s by Adolphe Duperly
CountryJamaica
ParishTrelawny
Founded1769
സ്ഥാപകൻThomas Reid
നാമഹേതുFalmouth, Cornwall, England


ഒരു ജമൈക്കൻ പട്ടണമാണ് ഫാൾ മൗത്ത്. ജമൈക്കയുടെ വടക്കൻ തീരത്ത് 18 മൈൽദൂരത്താണിതിന്റെ സ്ഥാനം. മികച്ച നഗര സംവിധാനത്തിനുപേരു കേട്ട ഈ നഗരത്തിനു ജമൈക്കൻ ഗവർണറായിരുന്ന സർ വില്ല്യം ട്രിലോനിയുടെ ജന്മനഗരമായ ബ്രിട്ടനിലെ ഫാൾമൗത്ത് എന്ന സ്ഥലനാമമാണ് നൽകപ്പെട്ടത്. 1769-ൽ തോമസ് റീഡ് സ്ഥാപിച്ച ഫാൽമൗത്ത് നാൽപതു വർഷക്കാലം വിപണി കേന്ദ്രമായും തുറമുഖമായും വളർന്നു. ലോകത്തിലെ മുൻനിര പഞ്ചസാര ഉത്പാദക രാജ്യമായിരുന്നു ജമൈക്ക. [1] പഞ്ചസാര നിർമ്മാണശാലകൾ ഈ നഗരത്തിന്റെ പ്രത്യേകതയായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Falmouth, Jamaica". royalcaribbean.com.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ഫാൾ മൗത്ത് യാത്രാ സഹായി

Falmouth, Jamaica at Curlie

"https://ml.wikipedia.org/w/index.php?title=ഫാൾ_മൗത്ത്&oldid=3445107" എന്ന താളിൽനിന്ന് ശേഖരിച്ചത്