ഫൂട്ട്മാൻ നിശാശലഭം
ദൃശ്യരൂപം
(ഫൂട്ട്മാൻ മോത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫൂട്ട്മാൻ നിശാശലഭം | |
---|---|
ഫൂട്ട്മാൻ മോത്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Nepita Moore, 1860
|
Species: | N. conferta
|
Binomial name | |
Nepita conferta (Walker, 1854)
| |
Synonyms | |
|
ഒരു നിശാശലഭം ആണ് ഫൂട്ട്മാൻ മോത്ത്.[1] നേപറ്റിയ കോൺഫെർട്ട എന്നും അറിയപ്പെടുന്ന ഇവ നേപറ്റിയ ജെനുസിലെ ഏക ഉപവർഗം ആണ് ഇവ. ഇന്ത്യയിലും ശ്രീലങ്കയിലും ആണ് ഇവയെ കണ്ടുവരുന്നത്.[2] ഈ ഉപവർഗ്ഗത്തിന്റെ പ്രതേകത എന്തെന്നാൽ ഇവയുടെ കടും ഓറഞ്ചു നിറവും അതിൽ ഉള്ള കറുത്ത പട്ടകളും ആണ്. രണ്ടു സ്പർശിനികളും കറുത്ത ചീർപ്പ് പോലുള്ള രോമങ്ങളാൽ ഉള്ളതാണ്.
ആവാസവ്യവസ്ഥിതി
[തിരുത്തുക]പൊതുവേ ഈർപ്പം ഉള്ള അല്ലെങ്കിൽ വെള്ളം നിൽക്കുന്ന സ്ഥലങ്ങളിൽ ആണ് ഇവയെ കാണുന്നത്. പായലുകളും പാനലും ആണ് ഇവയുടെ പുഴുവിന്റെ ഭക്ഷണം.[3]
അവലംബം
[തിരുത്തുക]- ↑ "Footman Moth". Project Noah. Retrieved 31 July 2016.
- ↑ LepIndex[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Nepita conferta (Walker)". ICAR-National Bureau of Agricultural Insect Resources. Archived from the original on 2018-09-17. Retrieved 31 July 2016.