ഫൊൻ
ദൃശ്യരൂപം
ആൽപ്സ് പർവ്വതത്തിന്റെ വടക്കെ ചരിവിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ് ഫൊൻ. ഇതൊരു പ്രാദേശികവാതമാണ്. ആൽപ്സ് പർവ്വതത്തിന്റെ കിഴക്കെ ചരിവിലെ മഞ്ഞ് ഉരുകുന്നതിനും അവിടങ്ങളിൽ പുല്ല് വളരുന്നതിനും ഈ കാറ്റ് കാരണമാകുന്നു. ഇത് കാലിവളർത്തലിനെ വളരെയേറെ സഹായിക്കുന്നു. മുന്തിരിക്കുലകൾ പാകമാകുന്നതിലും ഫൊൻ കാറ്റ് ഒരു നിർണ്ണായക പങ്കുവഹിക്കുന്നു. ഇതിനെ യൂറോപ്യൻ ചിനൂക്ക് എന്ന് വിളിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ Elvidge, Andrew D.; Renfrew, Ian A. (14 May 2015). "The Causes of Foehn Warming in the Lee of Mountains". Bulletin of the American Meteorological Society. 97 (3): 455–466. Bibcode:2016BAMS...97..455E. doi:10.1175/bams-d-14-00194.1. Retrieved 23 April 2017.