ബാംബുസ വെൻട്രികോസ
ദൃശ്യരൂപം
Buddha's-belly bamboo | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് |
Family: | പൊവേസീ |
Genus: | Bambusa |
Species: | B. ventricosa
|
Binomial name | |
Bambusa ventricosa |
വിയറ്റ്നാം, തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു തരം മുളയാണ് ബാംബുസ വെൻട്രികോസ. [1] [2] അലങ്കാരച്ചെടിയായി ലോകമെമ്പാടുമുള്ള ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു. ബോൺസായ് ആയും ഈ ഇനം വളർത്താറുണ്ട്.
ബുദ്ധ ബാംബൂ, ബുദ്ധ ബെല്ലി ബാംബൂ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.