ബാലേ ബാലേന്ദു
ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ബാലേ ബാലേന്ദു. ഈ കൃതി രീതിഗൗളരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ബാലേ!ബാലേന്ദുഭൂഷണി! ഭവരോഗശമനി
(ബാലേ)
അനുപല്ലവി
[തിരുത്തുക]ഫാല ലോചനി! ശ്രീ ധർമ സംവർധനി !
സകലലോകജനനി (ബാലേ)
ചരണം 1
[തിരുത്തുക]ശീലേ ! നനു രക്ഷിമ്പനു ജാഗേലേ !
പരമപാവനി ! സുഗുണജാലെ !
നതജന പരിപാലന ലോലേ! കനക മയ
സചേലേ! കാലവൈരികിപ്രിയമൈന
യില്ലാലവൈ യിന്ദു വെലിസിനംദുകു
ശ്രീ ലളിതേ! നീ തനയുഡനി നനു
കുശാലുഗാ പിലുവ്വലേനമ്മ (ബാലേ)
ചരണം 2
[തിരുത്തുക]സാരേ! സകല നിഗമ വന
സഞ്ചരേ! ചപല കോടിനിഭ ശരീരേ !
ദേവതാങഗനാ പരിവാരേ! പാമരജന ദൂരേ !
കീരവാണി ശ്രീ പഞ്ചനദപുര
വിഹാരിവൈ വെലസിനംദു കിക നാനേര
കോടുലനെല്ല സഹിഞ്ചി ഗാരവിമ്പ വലേ
നമ്മാ ശിവേ ! (ബാലേ)
ചരണം 3
[തിരുത്തുക]രാമേ! പ്രണതാർതി ഹരാഭിരാമേ!
ദേവകാമിനി ലലാമേ!
ത്യാഗരാജ ഭജന സകാമേ !
ദുർജനഗണഭീമേ! നാമനസുന നീ
ചരണമൂലസദാനേമമുതോപൂജജേസിതിനി;
ശ്രീ രാമസോദരിവൈ വെലസിന ശ്രീ
ശ്യാമളേ! ധർമസംവർധനി ! (ബാലേ)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - bAlE bAlendu". Retrieved 2021-07-27.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.