ബിഗ്ഗ്‍സ്
ബിഗ്ഗ്‍സ് നഗരം | |
---|---|
Nickname(s): "Heart of Rice Country" | |
Motto(s): "Where The People Own The Water And Power" | |
Location of Biggs in Butte County, California. | |
Coordinates: 39°24′50″N 121°42′37″W / 39.41389°N 121.71028°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Butte |
Incorporated | June 26, 1903[1] |
• State Senator | Jim Nielsen (R)[2] |
• State Assembly | James Gallagher (R)[3] |
• U. S. Congress | Doug LaMalfa (R)[4] |
• ആകെ | 0.63 ച മൈ (1.62 ച.കി.മീ.) |
• ഭൂമി | 0.63 ച മൈ (1.62 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 98 അടി (30 മീ) |
(2010) | |
• ആകെ | 1,707 |
• കണക്ക് (2016)[6] | 1,701 |
• ജനസാന്ദ്രത | 2,717.25/ച മൈ (1,048.95/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 95917 |
ഏരിയ കോഡ് | 530 |
FIPS code | 06-06560 |
GNIS feature IDs | 277474, 2409848 |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ബട്ട് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ബിഗ്ഗ്‍സ്. ഇതു മുമ്പ്, ബിഗ്ഗ്‍സ് സ്റ്റേഷൻ[7] എന്നറിയപ്പെട്ടിരുന്നു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 1,707 പേർ അധിവസിക്കുന്നു. ഇത് 2000 ലുണ്ടായിരുന്ന 1,793 നേക്കാൾ കുറവാണ്.[8]
ഭൂമിശാസ്ത്രം
[തിരുത്തുക]ബിഗ്ഗ്‍സ് നഗരം നിലനിൽക്കുന്ന അക്ഷാംശരേഖാംശങ്ങൾ 39°24′50″N 121°42′37″W / 39.41389°N 121.71028°W (39.413820, -121.710316) ആണ്.[9] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണം 0.6 ചതുരശ്ര മൈൽ (1.6 ചതരുശ്ര കിലോമീറ്റർ2) ആണ്. ഇതു മുഴുവനും കരഭൂമിയാണ്.
ചരിത്രം
[തിരുത്തുക]ബിഗ്ഗ്‍സ് സ്റ്റേഷൻ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് 1871 ൽ ഒരു പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പടുകയും 1884 ൽ നഗരത്തിൻറെ പേര് ബിഗ്ഗ്‍സ് എന്നായി മാറുകയും ചെയ്തു.[10] 1903 ൽ ഇത് ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടു.[11] നഗരം നിലനിൽക്കുന്ന പ്രദേശത്തുനിന്ന് ആദ്യമായി റെയിൽവേ വഴി ധാന്യം കയറ്റി അയച്ച മേജർ മരിയോൺ ബിഗ്ഗ്‍സിൻറെ പേരിലാണ് നഗരം അറിയപ്പെടുന്നത്.[12] 2002 ൻറെ അവസാനത്തിൽ നഗരത്തിന്റെ മേയർക്ക് കാലിഫോർണിയ മിൽക്ക് പ്രൊസസ്സർ ബോർഡിൻറെ എക്സിക്യൂട്ടീവ് ഡയരക്ടറായ ജെഫ് മാന്നിംഗിൽ നിന്നും നഗരത്തിൻറെ പേര് "ഗോട്ട് മിൽക്ക്" എന്നു മാറ്റാൻ നിർദ്ദേശിക്കം ലഭിച്ചിരുന്നു. എന്നാൽ ബിഗ്ഗ്‍സ് ടൗൺ കൌൺസിൽ പിന്നീട് ഈ നിർദ്ദേശം തള്ളിക്കളഞ്ഞു.[13]
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
- ↑ "Senators". State of California. Retrieved March 20, 2013.
- ↑ "Members Assembly". State of California. Retrieved March 20, 2013.
- ↑ "California's 1-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 1, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ U.S. Geological Survey Geographic Names Information System: ബിഗ്ഗ്‍സ്
- ↑ "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2008-01-31.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 195. ISBN 1-884995-14-4.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 195. ISBN 1-884995-14-4.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 195. ISBN 1-884995-14-4.
- ↑ Raine, George. "Biggs Goes Sour on Got Milk?" SFGate. Hearst Communications, Inc., 6 Nov. 2002. Web. 10 Mar. 2010. <http://articles.sfgate.com/2002-11-06/business/17571484_1_california-milk-processor-board-jeff-manning-milk-people Archived 2012-07-07 at Archive.is>.