Jump to content

ബിയോണ്ട് ദി ക്ലൌഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിയോണ്ട് ദി ക്ലൌഡ്സ്
പ്രമാണം:Beyond The Clouds - Poster.jpg
സംവിധാനംമജീദ് മജീദി
നിർമ്മാണം
  • Shareen Mantri Kedia
  • Kishor Arora
  • Zee Studios
രചന
കഥമജീദ് മജീദി
തിരക്കഥമജീദ് മജീദി
Mehran Kashani
അഭിനേതാക്കൾ
സംഗീതംഎ. ആർ. റഹ്മാൻ
ഛായാഗ്രഹണംഅനിൽ മേഹ്ത
ചിത്രസംയോജനംHassan Hassandoost
സ്റ്റുഡിയോ
  • നമഹ് പിക്ചേഴ്സ്
    സീ സ്റ്റുഡിയോസ്
വിതരണംസീ സ്റ്റുഡിയോസ്
റിലീസിങ് തീയതി
[2][3]
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം120 minutes[4]

പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മജീദ്‌ മജീദി ഒരുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ബിയോണ്ട് ദി ക്ലൌഡ്സ്. പ്രശസ്ത ഇന്ത്യൻ സംഗീത സംവിധായകനായ എ. ആർ. റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഇളയ സഹോദരനായ ഇഷാൻ ഖട്ടർ, മാളവിക മോഹനൻ എന്നിവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ദീപിക പദുകോണിനെ പിന്തള്ളിയാണ് മാളവിക ഈ വേഷം കരസ്തമാക്കിയത്.[5] സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എ. ആർ. റഹ്മാനാണ് പുറത്ത് വിട്ടത്.[6] ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്.[7]

അഭിനേതാക്കൾ

[തിരുത്തുക]
  • ഇഷാൻ ഖട്ടർ
  • മാളവിക മോഹനൻ[8]
  • ജി.വി.ശ്രദ്ധ
  1. Bhunjun, Avinash (4 October 2017). "BFI London Film Festival schedule, dates, tickets and venues". Metro. Retrieved 14 February 2018.
  2. "Majid Majidi's 'Beyond The Clouds' gets new release date". The Times of India. 15 February 2018. Retrieved 24 February 2018.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BTC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Film Review: 'Beyond the Clouds'". Variety.
  5. ദീപികയ്ക്ക് പകരം മാളവിക: കാരണം വ്യക്തമാക്കി മജീദ് മജീദി.
  6. 'ബിയോണ്ട് ദി ക്ലൗഡ്സിൻറെ' രണ്ടാം പോസ്റ്റർ പുറത്തിറങ്ങി.
  7. ദീപികയെ ഒഴിവാക്കി, മജിദ് മജീദിയുടെ ചിത്രത്തിൽ നായിക മാളവിക.
  8. "Instagram post by Malavika Mohanan • May 27, 2016 at 10:46am UTC". Instagram.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബിയോണ്ട്_ദി_ക്ലൌഡ്സ്&oldid=2719051" എന്ന താളിൽനിന്ന് ശേഖരിച്ചത്