Jump to content

ബി.സി.റോഡ് ബേപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് ബി.സി.റോഡ്.കോഴിക്കോട് നിന്നും 9.7കിലോമീറ്ററും തുറമുഖ നഗരമായ ബേപ്പൂരിൽ നിന്നും 1.0 കിലോമീറ്ററും അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

ആരാധനാലയങ്ങൾ

[തിരുത്തുക]

പള്ളിയറക്കൽ ഭഗവതി ക്ഷേത്രം

പുതിയലത്ത് ഭഗവതി ക്ഷേത്രം

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]

ബേപ്പൂർ വായനാശാല

ആർ.എം ഹോസ്പ്പിറ്റൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]

ജി.എൽ.പി.സ്ക്കൂൾ ബേപ്പൂർ

"https://ml.wikipedia.org/w/index.php?title=ബി.സി.റോഡ്_ബേപ്പൂർ&oldid=3729345" എന്ന താളിൽനിന്ന് ശേഖരിച്ചത്