Jump to content

ബെൻ ജോൺസൻ (ഓട്ടക്കാരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബെൻ ജോൺസൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെൻ ജോൺസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബെൻ ജോൺസൻ (വിവക്ഷകൾ) എന്ന താൾ കാണുക. ബെൻ ജോൺസൻ (വിവക്ഷകൾ)
ബെൻ ജോൺസൻ
Medal record
Representing  കാനഡ
Men's athletics
Olympic Games
Bronze medal – third place 1984 Los Angeles 100 m
Bronze medal – third place 1984 Los Angeles 4x100 m relay
Disqualified 1988 Seoul 100 m
World Championships
Disqualified 1987 Rome 100 m

ബെഞ്ചമിൻ സിൻക്ലെയർ "ബെൻ" ജോൺസൺ ഒരു മുൻ കനേഡിയൻ ഓട്ടക്കാരനാണ്. 1961 ഡിസംബർ 30-ന് ജനിച്ചു. 1980-കളിലാണ് ഇദ്ദേഹം തന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചത്. രണ്ട് ഒളിമ്പിക് വെങ്കല മെഡലുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്. 1988 സിയോൾ ഒളിമ്പിക്സ് 100 മീറ്ററിൽ സ്വർണം നേടിയെങ്കിലും ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിന് ആ മെഡൽ നഷ്ടമായി. 1987 ലോക ചാമ്പ്യൻഷിപ്പിലും 1988 ഒളിമ്പിക്സിലും 100 മീറ്ററിൽ ഇദ്ദേഹം തുടർച്ചയായി റെക്കോർഡിട്ടു. എന്നാൽ ഉത്തേജക മരുന്നിന്റെ ഉപയോഗം മൂലം രണ്ട് റെക്കോർഡുകളും അയോഗ്യമാക്കപ്പെട്ടു.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Ben Johnson എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:



"https://ml.wikipedia.org/w/index.php?title=ബെൻ_ജോൺസൻ_(ഓട്ടക്കാരൻ)&oldid=4112394" എന്ന താളിൽനിന്ന് ശേഖരിച്ചത്