Jump to content

ബൊണ്ടെബക്ക് ദേശീയോദ്യാനം

Coordinates: 34°04′S 20°27′E / 34.067°S 20.450°E / -34.067; 20.450
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bontebok National Park
Map showing the location of Bontebok National Park
Map showing the location of Bontebok National Park
Location of the park
LocationWestern Cape, South Africa
Nearest citySwellendam
Coordinates34°04′S 20°27′E / 34.067°S 20.450°E / -34.067; 20.450
Area27.86 കി.m2 (10.76 ച മൈ)
Established1931
Governing bodySouth African National Parks
www.sanparks.org/parks/bontebok/

ബൊണ്ടെബക്ക് ദേശീയോദ്യാനം ഒരു പ്രത്യേക ജീവിയിനത്തിൻറെ സംരക്ഷണത്തിനായുള്ള ദക്ഷിണാഫ്രിക്കയിലെ ദേശീയോദ്യാനമാണ്. ബൊണ്ടെബക്കുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിറുത്തിയായണ് 1931 ൽ ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ആകെയുള്ള 20 ദേശീയോദ്യാനങ്ങളിൽ[1]  ഏറ്റവും ചെറുതായ ഈ ദേശീയോദ്യാനം, 27.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതാണ്.[2]  ലോക പൈതൃക സ്ഥലത്തിൽപ്പെട്ട കേപ് ഫ്ലോറിസ്റ്റിക് മേഖലയുടെ ഭാഗമാണ് ഈ ദേശീയോദ്യാനം.[3]

ലാൻഗെബർഗ്ഗ് മലനിരകളുടെ[4]  താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന സ്വെല്ലെൻടം[5] പട്ടണത്തിൽനിന്ന് 6 കിലോമീറ്റർ തെക്കായിട്ടാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തിൻറെ തെക്കെ അതിർത്തിയിൽ ബ്രീഡെ നദിയാണ്.

അവലംബം

[തിരുത്തുക]
  1. South African National Parks. park "Bontebok National Park". Retrieved 2006-08-13. {{cite web}}: Check |url= value (help)
  2. South Africa Nature Reserves. "Bontebok National Park" (PDF). Archived from the original (PDF) on 2006-10-07. Retrieved 2006-08-13.
  3. South African National Parks. park "Bontebok National Park". Retrieved 2006-08-13. {{cite web}}: Check |url= value (help)
  4. South Africa Nature Reserves. "Bontebok National Park" (PDF). Archived from the original (PDF) on 2006-10-07. Retrieved 2006-08-13.
  5. Lonely Planet Publications (2004-11-01). Lonely Planet South Africa, Lesotho and Swaziland. Lonely Planet. ISBN 1-74104-162-7.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ബൊണ്ടെബക്ക് ദേശീയോദ്യാനം യാത്രാ സഹായി