Jump to content

ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് (2017 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Beauty and the Beast
Theatrical release poster
സംവിധാനംBill Condon
തിരക്കഥ
ആസ്പദമാക്കിയത്
അഭിനേതാക്കൾ
സംഗീതംAlan Menken
ഛായാഗ്രഹണംTobias A. Schliessler
ചിത്രസംയോജനംVirginia Katz
സ്റ്റുഡിയോ
വിതരണംWalt Disney Studios
Motion Pictures
റിലീസിങ് തീയതി
  • ഫെബ്രുവരി 23, 2017 (2017-02-23) (Spencer House)
  • മാർച്ച് 17, 2017 (2017-03-17) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$160 million[3]
സമയദൈർഘ്യം129 minutes[4]
ആകെ$1.264 billion

2017 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് മ്യൂസിക് റൊമാന്റിക് ഫാന്റസി ചലച്ചിത്രമാണ് ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്. സ്റ്റീഫൻ ഷബോസ്കി, ഇവാൻ സ്പിലിയോടോപോലോസ് എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ബിൽ കൊൺഡോൺ ആണ്. വാൾട്ട് ഡിസ്നി പിക്ചേഴ്സ്, മാൻഡെവില്ലെ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.[1][5] ജീൻ മേരി ലെപ്രിൻസ് ഡി ബ്യൂമോൺടിന്റെ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു നാടോടി കഥയെ ആസ്പദമാക്കി 1991 ൽ ഡിസ്നി നിർമ്മിച്ച, അതേ പേര് തന്നെയുള്ള അനിമേഷൻ ചിത്രത്തിന്റെ, ചലച്ചിത്ര ആവിഷ്കരണമാണ് എന്ന ഈ ചിത്രം.[6] എമ്മ വാട്സൺ, ഡാൻ സ്റ്റീവൻസ് എന്നിവരെ കൂടാതെ ലൂക്ക് ഇവാൻസ്, കെവിൻ ക്ലൈൻ, ജോഷ് ഗാഡ്, ഇവാൻ മഗ്രേഗോർ, സ്റ്റാൻൺ, ഇയാൻ മക് കെല്ലൻ, എമ്മ തോംസൺ എന്നിവരടങ്ങിയ ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിച്ചു.[7]

ചലച്ചിത്രത്തിന്റെ മുഖ്യ ചിത്രീകരണം യുകെയിലെ സറേയിലെ ഷീപ്പേർട്ടൻ സ്റ്റുഡിയോയിൽ, മേയ് 18, 2015 ന് ആരംഭിച്ചു ഓഗസ്റ്റ് 21 ന് അവസാനിച്ചു. ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് 2017 ഫെബ്രുവരി 23 ന് ലണ്ടനിൽ സ്പെൻസർ ഹൗസിൽ ആദ്യമായി പ്രദർശിപ്പിക്കുകയും 2017 മാർച്ച് 17 ന് ഡിസ്നി ഡിജിറ്റൽ 3-ഡി, റിയൽ ഡി 3-ഡി , ഐമാക്സ്, ഐമാക്സ് 3-ഡി ഫോർമാറ്റുകളിൽ അമേരിക്കയിൽ റിലീസ് ചെയ്തു.[8] ഈ ചലച്ചിത്രം നിരൂപകരിൽ നിന്ന് മികച്ച പ്രതികരണം നേടി. വാട്സൺ, സ്റ്റീവൻസ് എന്നിവരുടെയും മൊത്തത്തിൽ മുഴുവൻ താര നിരയുടെയും അഭിനയം പ്രകീർത്തക്കപ്പെട്ടു. ഈ ചിത്രം ലോകമെമ്പാടുമായി 1.2 ബില്ല്യൻ ഡോളർ വരുമാനം നേടി, ഏറ്റവും വരുമാനം നേടുന്ന ലൈവ് ആക്ഷൻ മ്യൂസിക്കൽ ചിത്രം, 2017 ൽ ഏറ്റവുമധികം വരുമാനം നേടുന്ന ചിത്രം, എക്കാലത്തേയും ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ ചിത്രം എന്നീ നേട്ടങ്ങൾ കൈവരിച്ചു. 

അഭിനേതാക്കൾ

[തിരുത്തുക]
  • എമ്മ വാട്സൺ - ബെൽ
  • ഡാൻ സ്റ്റീവൻസ് - ബീസ്റ്റ്
  • ലൂക്ക് ഇവാൻസ് - ഗാസ്റ്റോൺ
  • കെവിൻ ക്ലൈൻ - മോറിസ്
  • ജോഷ് ഗാഡ് - ലെഫു
  • ഇവാൻ മഗ്രിഗോർ - ലുമിയർ
  • സ്റ്റാൻലി ടുച്ചി - മാസ്ട്രോ കാഡെൻസ
  • ആഡ്ര മക്ഡൊണാൾഡ് - മാഡം ഡി ഗാർഡരോബോ
  • ഗുഗു മംബത്ത-റോ - പ്ലുമേറ്റ്
  • ഇയാൻ മക്ക്കെല്ലൻ - കോഗ്വോർത്ത്
  • എമ്മ തോംപ്സൺ - മിസ്സിസ് പോട്ട്സ്
  • ഹറ്റി മോറഹാൻ - അഗാത
  • നഥാൻ മാക്ക് - ചിപ്പ്
  • ആഡ്രിൻ ഷില്ലർ - മോൺസെയുർ ഡി ആർക്ക്
  • ജെറാർഡ് ഹൊരാൻ - മോൺസെയുർ ജീൻ പോട്ട്സ്
  • ഹെയ്ഡ് ഗ്വൈനേ - ക്ലോത്തിഡെ
  • മൈക്കിൾ ജിബ്സൺ - ടാവേൺ കീപ്പർ
  • റേ ഫിയേൺ - പെർ റോബർട്ട്
  • ജോ റെയ്നീ - ബെല്ലെയുടെ അമ്മ
  • ക്ലൈവ് റോവ് - ക്യുസിനിനിയർ
  • ജിസ്മോ - ഫ്രൗ-ഫ്രൗ
  • തോമസ് പാഡൻ - ഷാപു
  • ടോം ടർണർ - രാജാവ്
  • ഹാരിയറ്റ് ജോൺസ് - രാജ്ഞി
  • ഡെയ്ൽ ബ്രാൺസ്റ്റൺ - വില്ലെനെവിൽ താമസിക്കുന്ന ബേക്കർ.
  • ക്രിസ് ആന്ഡ്രൂ മെല്ലോ - ഹെഡ്മാസ്റ്റർ

അംഗീകാരങ്ങൾ

[തിരുത്തുക]
പുരസ്കാരം ചടങ്ങ് തീയതി വിഭാഗം സ്വീകർത്താവ്, നോമിനി ഫലം Ref.
അക്കാഡമി അവാർഡുകൾ മാർച്ച് 4, 2018 മികച്ച പ്രൊഡക്ഷൻ ഡിസൈൻ സാറ ഗ്രീൻ വുഡ്, കാറ്റി സ്പെൻസർ തീർപ്പുകൽപ്പിച്ചിട്ടില്ല [9]
മികച്ച വസ്ത്രാലങ്കാരം ജാക്ലീൻ ഡുറാൻ തീർപ്പുകൽപ്പിച്ചിട്ടില്ല
Art Directors Guild Awards ജനുവരി 27, 2018 ഒരു ഫാന്റസി ഫിലിമിനായി പ്രൊഡക്ഷൻ ഡിസൈനിലെ മികവ് സാറ ഗ്രീൻ വുഡ് നാമനിർദ്ദേശം ചെയ്തു [10]
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ ഫെബ്രുവരി 18, 2018 മികച്ച പ്രൊഡക്ഷൻ ഡിസൈൻ സാറ ഗ്രീൻ വുഡ് , കാറ്റി സ്പെൻസർ നാമനിർദ്ദേശം ചെയ്തു [11]
മികച്ച വസ്ത്രാലങ്കാരം ജാക്ലീൻ ഡുറാൻ നാമനിർദ്ദേശം ചെയ്തു
കാസ്റ്റിംഗ് സൊസൈറ്റി ഓഫ് അമേരിക്ക ജനുവരി 18, 2018 ബിഗ്‌ ബഡ്ജറ്റ് - കോമഡി ലൂസി ബെവൻ, ബെർണാർഡ് ടെൽസി, ടിഫാനി ലിറ്റിൽ കാൻഫീൽഡ് നാമനിർദ്ദേശം ചെയ്തു [12]
ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ഡിസംബർ 12, 2017 മികച്ച കലാസംവിധാനം സാറ ഗ്രീൻ വുഡ് നാമനിർദ്ദേശം ചെയ്തു [13]
[14]
Costume Designers Guild Awards ഫെബ്രുവരി 20, 2018 ഫാന്റസി ഫിലിം മികവ് ജാക്ലീൻ ഡുറാൻ തീർപ്പുകൽപ്പിച്ചിട്ടില്ല [15]
ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡുകൾ ജനുവരി 11, 2018 മികച്ച കലാസംവിധാനം സാറ ഗ്രീൻ വുഡ് , കാറ്റി സ്പെൻസർ നാമനിർദ്ദേശം ചെയ്തു [16]
മികച്ച വസ്ത്രാലങ്കാരം ജാക്ലീൻ ഡുറാൻ നാമനിർദ്ദേശം ചെയ്തു
മികച്ച ഹെയർ & മേക്കപ്പ് ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് നാമനിർദ്ദേശം ചെയ്തു
മികച്ച ഗാനം "എവർമോർ" നാമനിർദ്ദേശം ചെയ്തു
എമ്പയർ അവാർഡുകൾ മാർച്ച് 18, 2018 മികച്ച നടി എമ്മ വാട്സൺ തീർപ്പുകൽപ്പിച്ചിട്ടില്ല [17]
[18]
Best Soundtrack ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് തീർപ്പുകൽപ്പിച്ചിട്ടില്ല
മികച്ച മേക്കപ്പും ഹെയർ സ്റ്റൈലിനും തീർപ്പുകൽപ്പിച്ചിട്ടില്ല
ഗോൾഡൻ ട്രെയിലർ അവാർഡ് ജൂൺ 6, 2017 മികച്ച ആനിമേഷൻ നാമനിർദ്ദേശം ചെയ്തു [19]
മികച്ച ഒറിജിനൽ സ്കോർ നാമനിർദ്ദേശം ചെയ്തു
മികച്ച ആനിമേഷൻ / ഫാമിലി ടെലിവിഷൻ സ്പോട്ട് നാമനിർദ്ദേശം ചെയ്തു
മികച്ച ഫാന്റസി/ സാഹസിക ടിവി സ്പോട്ട് നാമനിർദ്ദേശം ചെയ്തു
Guild of Music Supervisors Awards ഫെബ്രുവരി 8, 2018 ഫിലിം ബെസ്റ്റ് മ്യൂസിക് സൂപ്പർവിഷൻ:  25 ദശലക്ഷം ഡോളർ കൂടുതൽ ബജറ്റ് ഉള്ള ചിത്രങ്ങൾ മാറ്റ് സള്ളിവൻ നാമനിർദ്ദേശം ചെയ്തു [20]
ഹോളിവുഡ് ഫിലിം അവാർഡ് നവംബർ 5, 2017 കോസ്റ്റ്യൂം ഡിസൈൻ അവാർഡ് ജാക്ലീൻ ഡുറാൻ[a] വിജയിച്ചു [21]
മേക്കപ്പ് & ഹെയർ സ്റ്റൈലിംഗ് അവാർഡ് ജെന്നി ഷർകോർ വിജയിച്ചു
Hollywood Music in Media Awards നവംബർ 16, 2017 മികച്ച ഒറിജിനൽ ഗാനം - അനിമേറ്റഡ് ഫിലിം "How Does a Moment Last Forever" – Alan Menken and Tim Rice നാമനിർദ്ദേശം ചെയ്തു [22]
[23]
മികച്ച ഒറിജിനൽ ഗാനം - സൈഡ് ഫി, ഫാന്റസി, ഹൊറർ ഫിലിം വിജയിച്ചു
"എവർമോർ" – അലൻ മെൻക്കൻ, ടിം റൈസ് നാമനിർദ്ദേശം ചെയ്തു
മികച്ച സൗണ്ട് ട്രാക്ക് ആൽബം ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് നാമനിർദ്ദേശം ചെയ്തു
ഹോളിവുഡ് പോസ്റ്റ് അലയൻസ് മികച്ച വർണ ഗ്രേഡിംഗ് - ഫീച്ചർ ഫിലിം സ്റ്റീഫന് സോണ്നെഫെല്ഡ് നാമനിർദ്ദേശം ചെയ്തു [24]
[25]
മികച്ച വിഷ്വൽ എഫക്റ്റ്സ് - ഫീച്ചർ ഫിലിം Kyle McCulloch, Glen Pratt, Richard Hoover, Dale Newton, Neil Weatherley and Framestore നാമനിർദ്ദേശം ചെയ്തു
ഹ്യൂസ്റ്റൺ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി ജനുവരി 6, 2018 മികച്ച ഒറിജിനൽ ഗാനം "എവർമോർ" – അലൻ മെൻക്കൻ, ടിം റൈസ് നാമനിർദ്ദേശം ചെയ്തു [26]
മേക്കപ്പ് ആർട്ടിസ്റ്റുകൾ, ഹെയർ സ്റ്റൈലിസ്റ്റുകൾ ഗിൽഡ് ഫെബ്രുവരി 24, 2018 Feature Motion Picture: Best Period , /or Character Hair ജെന്നി ഷിർസോർ, മാർക്ക് പിൽച്ചർ, ഷാർലോട്ട് ഹെയ്വാഡ് എന്നിവരാണ് തീർപ്പുകൽപ്പിച്ചിട്ടില്ല [27]
എംടിവി മൂവി & ടിവി അവാർഡുകൾ മേയ് 7, 2017 മൂവി ഓഫ് ദ ഇയർ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് വിജയിച്ചു [28]
മികച്ച നടൻ എമ്മ വാട്സൺ വിജയിച്ചു
മികച്ച ചുംബനം എമ്മ വാട്സൺ and ഡാൻ സ്റ്റീവൻസ് നാമനിർദ്ദേശം ചെയ്തു
Best Duo ജോഷ് ഗാഡ് and ലൂക്ക് ഇവാൻസ് നാമനിർദ്ദേശം ചെയ്തു
NAACP Image Awards ജനുവരി 15, 2018 മികച്ച സഹനടി ഓഡ്ര മക്ഡൊണാൾഡ് നാമനിർദ്ദേശം ചെയ്തു [29]
Publicists Guild Awards മാർച്ച് 2, 2018 ചലച്ചിത്രം ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് തീർപ്പുകൽപ്പിച്ചിട്ടില്ല [30]
സാൻ ഡിയാഗോ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി മികച്ച പ്രൊഡക്ഷൻ ഡിസൈൻ സാറ ഗ്രീൻ വുഡ് , കാറ്റി സ്പെൻസർ നാമനിർദ്ദേശം ചെയ്തു [31]
[32]
മികച്ച വിഷ്വൽ എഫക്റ്റുകൾ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് Runner-up[b]
മികച്ച വസ്ത്രാലങ്കാരം ജാക്ലീൻ ഡുറാൻ വിജയിച്ചു[c]
സംഗീതത്തിന്റെ മികച്ച ഉപയോഗം ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് നാമനിർദ്ദേശം ചെയ്തു
സാറ്റലൈറ്റ് അവാർഡുകൾ ഫെബ്രുവരി 10, 2018 മികച്ച വസ്ത്രാലങ്കാരം ജാക്ലീൻ ഡുറാൻ നാമനിർദ്ദേശം ചെയ്തു [33]
സിയാറ്റിൽ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി ഡിസംബർ 18, 2017 മികച്ച വസ്ത്രാലങ്കാരം നാമനിർദ്ദേശം ചെയ്തു [34]
[35]
സെന്റ് ലൂയിസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ഡിസംബർ 17, 2017 മികച്ച പ്രൊഡക്ഷൻ ഡിസൈൻ സാറ ഗ്രീൻ വുഡ് നാമനിർദ്ദേശം ചെയ്തു [36]
മികച്ച വിഷ്വൽ എഫക്റ്റുകൾ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് നാമനിർദ്ദേശം ചെയ്തു
ടീൻ ചോയിസ് അവാർഡ് ഓഗസ്റ്റ് 13, 2017 ചോയ്സ് മൂവി: ഫാന്റസി വിജയിച്ചു [37]
[38]
ചോയ്സ് മൂവി: ഫാന്റസി ആക്ടർ ഡാൻ സ്റ്റീവൻസ് നാമനിർദ്ദേശം ചെയ്തു
ചോയ്സ് മൂവി: ഫാന്റസി നടി എമ്മ വാട്സൺ വിജയിച്ചു
ചോയ്സ് മൂവി വില്ലൻ ലൂക്ക് ഇവാൻസ് വിജയിച്ചു
Choice Movie Ship എമ്മ വാട്സൺ and ഡാൻ സ്റ്റീവൻസ് വിജയിച്ചു
ചോയ്സ് ലിപ്ലോക്ക് വിജയിച്ചു
Choice Scene Stealer ജോഷ് ഗാഡ് നാമനിർദ്ദേശം ചെയ്തു
Choice Hissy Fit ലൂക്ക് ഇവാൻസ് നാമനിർദ്ദേശം ചെയ്തു
ഡാൻ സ്റ്റീവൻസ് നാമനിർദ്ദേശം ചെയ്തു
വിഷ്വൽ എഫക്റ്റ്സ് സൊസൈറ്റി അവാർഡ് ഫെബ്രുവരി 13, 2018 Outstanding Virtual Cinematography in a Photoreal Project Shannon Justison, Casey Schatz, Neil Weatherley and Claire Michaud for "Be Our Guest" നാമനിർദ്ദേശം ചെയ്തു [39]
വാഷിംഗ്ടൺ ഡി സി ഏരിയ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ഡിസംബർ 8, 2017 മികച്ച മോഷൻ ക്യാപ്ചർ പെർഫോമൻസ് ഡാൻ സ്റ്റീവൻസ് നാമനിർദ്ദേശം ചെയ്തു [40]
മികച്ച പ്രൊഡക്ഷൻ ഡിസൈൻ സാറ ഗ്രീൻ വുഡ് , കാറ്റി സ്പെൻസർ നാമനിർദ്ദേശം ചെയ്തു
വുമൺ ഫിലിം ക്രിട്ടിക്സ് സർക്കിൾ ഡിസംബർ 17, 2017 മികച്ച കുടുംബ ഫിലിം ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് നാമനിർദ്ദേശം ചെയ്തു [41]
[42]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Beauty and the Beast Press Kit" (PDF). wdsmediafile.com. Walt Disney Studios. Retrieved April 7, 2017. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "Beauty and the Beast remake: A traditional tale with a modern twist". University of New York. March 13, 2017. Retrieved April 14, 2017.
  3. Anne Thompson (March 14, 2017). "'Beauty and the Beast': How Bill Condon Built Hollywood's Most Expensive Musical". IndieWire. Retrieved March 15, 2017. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. "BEAUTY AND THE BEAST (PG)". British Board of Film Classification. February 16, 2017. Retrieved March 7, 2017.
  5. McClintock, Pamela (May 24, 2016). "'Beauty and the Beast' Teaser Tops 'Star Wars: Force Awakens' in First Day". The Hollywood Reporter. Retrieved May 25, 2016.
  6. Erbland, Kate. "'Beauty and the Beast' Is a Technological Marvel, But for Its Actors, the Challenge was Daunting". IndieWire. Penske Business Media. Retrieved March 23, 2017.
  7. Fletcher, Rosie (December 1, 2016). "Beauty and the Beast 2017 cast, trailer, release date and everything you need to know". Digital Spy. Retrieved January 26, 2017.
  8. Phillips, Ian; Acuna, Kristin (October 27, 2015). "Disney announced all its movies coming in the next 4 years—here's what you have to look forward to". Tech Insider. Retrieved November 3, 2015.
  9. Staff, Variety (2018-01-23). "Oscar Nominations 2018: The Complete List". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-01-23.
  10. McNary, Dave. "'Star Wars: The Last Jedi,' 'Dunkirk,' 'Lady Bird' Nab Art Directors Guild Nominations". Variety. Retrieved 4 January 2018.
  11. Ritman, Alex (January 8, 2018). "BAFTA Awards: 'Shape of Water,' 'Three Billboards,' 'Darkest Hour' Lead Pack of Nominations". The Hollywood Reporter. Retrieved January 8, 2018. {{cite web}}: Italic or bold markup not allowed in: |work= (help)
  12. Ford, Rebecca (January 2, 2018). "Artios Awards: Casting Society Reveals Film Nominees (Exclusive)". The Hollywood Reporter. Retrieved January 3, 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  13. "Call Me By Your Name" and "The Shape of Water" lead 2017 Chicago Film Critics Association Nominees Archived December 13, 2017, at the Wayback Machine.
  14. ""Lady Bird," "Call Me By Your Name" win big for Chicago film critics". Chicago Film Critics Association. Archived from the original on ഡിസംബർ 13, 2017. Retrieved ഡിസംബർ 13, 2017.
  15. "CDG Awards Nominations Announced For Film & TV Costuming". Deadline. January 10, 2018. Retrieved January 10, 2018.
  16. Johnson, Zach (December 6, 2017). "Critics' Choice Awards 2018: Complete List of Movie and TV Nominations". E!.
  17. Ruby, Jennifer (January 19, 2018). "Empire Film Awards 2018: The Last Jedi leads the pack with nine nominations including Best Actress for Daisy Ridley". London Evening Standard. Retrieved January 29, 2018.
  18. Ritman, Alex (January 22, 2018). "'Star Wars: The Last Jedi' Leads Nominations for U.K.'s Empire Awards". The Hollywood Reporter. Retrieved January 29, 2018.
  19. "The 18th Annual Golden Trailer Award Nominees". GoldenTrailer.com. Archived from the original on സെപ്റ്റംബർ 10, 2017. Retrieved സെപ്റ്റംബർ 6, 2017.
  20. "Sufjan Stevens, 'Greatest Showman,' 'Girls' Among Guild of Music Supervisors Awards Nominees". Variety. January 11, 2018. Retrieved January 12, 2018. {{cite web}}: Italic or bold markup not allowed in: |work= (help)
  21. Beachum, Chris (നവംബർ 3, 2017). "Hollywood Film Awards 2017: Complete list of winners for Sunday's ceremony includes Kate Winslet, Jake Gyllenhaal, Allison Janney, Sam Rockwell". Goldderby.com. Archived from the original on നവംബർ 7, 2017. Retrieved നവംബർ 4, 2017.
  22. Pond, Steve (ഒക്ടോബർ 26, 2017). "Hollywood Music in Media Awards Announces Nominees in Film, TV, & Video Game Music". Shoot Online. Archived from the original on ഒക്ടോബർ 26, 2017. Retrieved ഒക്ടോബർ 26, 2017.
  23. "Hollywood Music in Media Awards: Full Winners List". The Hollywood Reporter. നവംബർ 11, 2017. Archived from the original on ഡിസംബർ 1, 2017. Retrieved നവംബർ 18, 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  24. "'Beauty and the Beast,' 'Guardians 2' Among HPA Awards Nominees". The Hollywood Reporter. Archived from the original on ഡിസംബർ 10, 2017. Retrieved ഒക്ടോബർ 16, 2017.
  25. "HPA Awards: 'Dunkirk' Wins Best Editing in a Feature". The Hollywood Reporter. Archived from the original on ഡിസംബർ 1, 2017. Retrieved നവംബർ 18, 2017.
  26. "'The Shape of Water' inundates Houston critics' film awards nominations". Houston Chronicle. ഡിസംബർ 12, 2017. Archived from the original on ഡിസംബർ 13, 2017. Retrieved ഡിസംബർ 12, 2017.
  27. Giardina, Carolyn (January 5, 2018). "Makeup Artists and Hair Stylists Guild Awards: 'Darkest Hour,' 'Wonder' Lead Feature Nominees". Deadline.com. Retrieved January 5, 2018. {{cite web}}: Italic or bold markup not allowed in: |work= (help)
  28. "Here Are Your 2017 MTV Movie & TV Awards Nominations: See The Full List". MTV News (in ഇംഗ്ലീഷ്). Archived from the original on മേയ് 1, 2017. Retrieved ഏപ്രിൽ 8, 2017.
  29. "NAACP Image Awards: 'Marshall,' 'Get Out,' 'Girls Trip' Dominate Film Nominations". The Hollywood Reporter. നവംബർ 20, 2017. Archived from the original on ഡിസംബർ 1, 2017. Retrieved നവംബർ 21, 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  30. Pedersen, Erik (January 18, 2018). "Publicist Awards Nominations: 'Get Out', 'Wonder Woman', 'Feud' On List". Deadline.com. Retrieved January 18, 2018.
  31. "2017 San Diego Film Critics Society's Award Nominations". San Diego Film Critics Society. ഡിസംബർ 9, 2017. Archived from the original on ഡിസംബർ 10, 2017. Retrieved ഡിസംബർ 9, 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  32. "2017 San Diego Film Critics Society Award Winners". San Diego Film Critics Society. ഡിസംബർ 11, 2017. Archived from the original on ഡിസംബർ 12, 2017. Retrieved ഡിസംബർ 13, 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  33. "'Dunkirk,' 'The Shape of Water' Lead Satellite Award Nominations". The Wrap. നവംബർ 29, 2017. Archived from the original on നവംബർ 30, 2017. Retrieved നവംബർ 29, 2017. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  34. Seattle Film Critics Society Editors (ഡിസംബർ 11, 2017). "'Blade Runner 2049' Leads the 2017 Seattle Film Critics Society Nominations". Seattle Film Critics Society. Archived from the original on സെപ്റ്റംബർ 11, 2017. Retrieved ഡിസംബർ 11, 2017. {{cite web}}: |last= has generic name (help)
  35. ""Get Out" Named Best Picture of 2017 by Seattle Film Critics Society". Seattle Film Critics Society. ഡിസംബർ 18, 2017. Archived from the original on ഡിസംബർ 12, 2017.
  36. "2017 StLFCA Annual Award Winners". St. Louis Film Critics Association. ഡിസംബർ 17, 2017. Archived from the original on മേയ് 4, 2016. Retrieved ഡിസംബർ 17, 2017.
  37. Ceron, Ella (ജൂൺ 19, 2017). "Teen Choice Awards 2017: See the First Wave of Nominations". Teen Vogue. Archived from the original on ജൂൺ 20, 2017. Retrieved ജൂൺ 19, 2017.
  38. Ramos, Dino-Ray (ഓഗസ്റ്റ് 13, 2017). "Teen Choice Awards 2017 Winners: 'Wonder Woman', 'Beauty And The Beast', 'Riverdale' Among Honorees". Deadline. enske Business Media, LLC. Archived from the original on ഓഗസ്റ്റ് 14, 2017. Retrieved ഓഗസ്റ്റ് 14, 2017.
  39. Giardina, Carolyn (January 16, 2018). "Visual Effects Society Awards: 'Apes,' 'Blade Runner 2049' Lead Feature Nominees". Hollywood Reporter. Retrieved January 16, 2018.
  40. "The 2017 WAFCA Awards". Washington D.C. Area Film Critics Association. ഡിസംബർ 7, 2017. Archived from the original on മാർച്ച് 12, 2017. Retrieved ഡിസംബർ 6, 2017.
  41. Neglia, Matt (ഡിസംബർ 12, 2017). "The 2017 Women Film Critics Circle (WFCC) Nominations". Archived from the original on ഡിസംബർ 13, 2017. Retrieved ഡിസംബർ 13, 2017.
  42. Neglia, Matt (ഡിസംബർ 22, 2017). "The 2017 Women Film Critics Circle (WFCC) Winners". Archived from the original on ഡിസംബർ 26, 2017. Retrieved ഡിസംബർ 25, 2017.

പുറമേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് (2017 ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

കുറിപ്പുകൾ

[തിരുത്തുക]
  1. Also credited for Darkest Hour.
  2. Tied with Dunkirk.
  3. Tied with Mark Bridges for Phantom Thread.