Jump to content

ബ്യൂപ്രോപ്പീയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്യൂപ്രോപ്പീയോൺ
Skeletal formula of bupropion
Ball-and-stick model of the (S) isomer of the bupropion molecule
1 : 1 mixture (racemate)
Clinical data
Pronunciation/bjuːˈpr.pi.ɒn/
bew-PROH-pee-on
Trade namesWellbutrin, Elontril, Zyban
Other names3-Chloro-N-tert-butyl-β-keto-α-methylphenethylamine;
3-Chloro-N-tert-butylcathinone;
bupropion hydrochloride;
amfebutamone
AHFS/Drugs.comMonograph
MedlinePlusa695033
License data
Pregnancy
category
  • AU: B2
Dependence
liability
none to very low
Addiction
liability
none to very low
Routes of
administration
Medical: oral
Recreational: insufflation, intravenous
ATC code
Legal status
Legal status
Pharmacokinetic data
Protein binding84% (bupropion), 77% (hydroxybupropion metabolite), 42% (threohydrobupropion metabolite)[2]
MetabolismHepatic (mostly CYP2B6-mediated hydroxylation, but with some contributions from CYP1A2, CYP2A6, CYP2C9, CYP3A4, CYP2E1 and CYP2C19)[2][5][3][6]
Elimination half-life12–30 hours[3][4]
ExcretionRenal (87%; 0.5% unchanged), Faecal (10%)[2][5][3]
Identifiers
  • (RS)-2-(tert-Butylamino)-1-(3-chlorophenyl)propan-1-one
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEBI
ChEMBL
CompTox Dashboard (EPA)
Chemical and physical data
FormulaC13H18ClNO
Molar mass239.74 g/mol g·mol−1
3D model (JSmol)
  • O=C(C(C)NC(C)(C)C)C1=CC=CC(Cl)=C1
  • InChI=1S/C13H18ClNO/c1-9(15-13(2,3)4)12(16)10-6-5-7-11(14)8-10/h5-9,15H,1-4H3 checkY
  • Key:SNPPWIUOZRMYNY-UHFFFAOYSA-N checkY
 ☒NcheckY (what is this?)  (verify)

ബ്യൂപ്രോപ്പീയോൺ വിഷാദരോഗത്തിനും പുകവലി നിർത്തുന്നതിനുമുള്ള ഔഷധമാണ്. [7][8][9]അനെകം വ്യാപരനാമങ്ങളിൽ ഈ മരുന്ന് പുറത്തിറക്കുന്നുണ്ട്. ക്യാനഡയിലും അമേരിക്കൻ ഐക്യനാടുകളിലും വ്യാപകമായി നിർദ്ദേശിക്കപ്പെടുന്ന വിഷാദരോഗത്തിനെതിരായ ഔഷധമാണ് ബ്യൂപ്രോപ്പീയോൺ. ബ്യൂപ്രോപ്പീയോൺ ഗുളികരൂപത്തിലാണ് പല രാജ്യങ്ങളിലും ലഭിക്കുന്നത്. പക്ഷെ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇതു വാങ്ങുന്നതിനു പലയിടത്തും നിയന്ത്രണങ്ങളുണ്ട്. [10]

ബ്യൂപ്രോപ്പീയോൺ norepinephrine-dopamine reuptake inhibitor ആയി പ്രവർത്തിക്കുന്നു. മറ്റു വിഷാദരോഗത്തിനെതിരായ മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭാരം കൂടുന്ന അവസ്ഥയും ലംഗികശേഷിക്കുറവോ ഇതിനില്ല. എന്നാൽ ഇതിനുള്ള പ്രധാന ദോഷം അപസ്മാരസാദ്ധ്യതയാണ്. [11]

അവലംബം

[തിരുത്തുക]
  1. "FDA-sourced list of all drugs with black box warnings (Use Download Full Results and View Query links.)". nctr-crs.fda.gov. FDA. Retrieved 22 Oct 2023.
  2. 2.0 2.1 2.2 "Zyban 150 mg prolonged release film-coated tablets – Summary of Product Characteristics (SPC)". electronic Medicines Compendium. GlaxoSmithKline UK. 1 August 2013. Retrieved 22 October 2013.
  3. 3.0 3.1 3.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BupropionLabel എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Bupropion half-life എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 "Prexaton Bupropion hydrochloride PRODUCT INFORMATION". TGA eBusiness Services. Ascent Pharma Pty Ltd. 2 October 2012. Retrieved 22 October 2013.
  6. Zhu, A. Z. X.; Zhou, Q.; Cox, L. S.; Ahluwalia, J. S.; Benowitz, N. L.; Tyndale, R. F. (3 September 2014). "Gene Variants in CYP2C19 Are Associated with Altered In Vivo Bupropion Pharmacokinetics but Not Bupropion-Assisted Smoking Cessation Outcomes". Drug Metabolism and Disposition. 42 (11): 1971–1977. doi:10.1124/dmd.114.060285. PMID 25187485.
  7. Morton, Ian; Morton, I.K.; Hall, Judith M. (1999). Concise Dictionary of Pharmacological Agents: Properties and Synonyms. Springer Science & Business Media. pp. 57–. ISBN 978-0-7514-0499-9. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  8. Dictionary of Organic Compounds. CRC Press. pp. 104–. ISBN 978-0-412-54090-5. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  9. Index Nominum 2000: International Drug Directory. Taylor & Francis. January 2000. pp. 38–. ISBN 978-3-88763-075-1. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  10. "Bupropion (By mouth)". PubMed Health. Bethesda, USA: National Institute of Health. 1 June 2014. Retrieved 18 July 2014.
  11. Brayfield, A, ed. (22 October 2013). "Bupropion". Martindale: The Complete Drug Reference. London, UK: Pharmaceutical Press. Retrieved 18 July 2014.
"https://ml.wikipedia.org/w/index.php?title=ബ്യൂപ്രോപ്പീയോൺ&oldid=2411890" എന്ന താളിൽനിന്ന് ശേഖരിച്ചത്