ബ്രെൻറ്‍വുഡ്
ദൃശ്യരൂപം
ബ്രെൻറ്‍വുഡ് നഗരം | ||
---|---|---|
Coordinates: 37°55′55″N 121°41′45″W / 37.93194°N 121.69583°W | ||
Country | United States | |
State | California | |
County | Contra Costa | |
Incorporated | January 21, 1948[1] | |
സർക്കാർ | ||
• Mayor | Robert Taylor[2] | |
• State Senator | Steve Glazer (D)[3] | |
• State Assembly | Jim Frazier (D)[4] | |
• U. S. Congress | Jerry McNerney (D)[5] | |
വിസ്തീർണ്ണം | ||
• ആകെ | 14.86 ച മൈ (38.48 ച.കി.മീ.) | |
• ഭൂമി | 14.85 ച മൈ (38.46 ച.കി.മീ.) | |
• ജലം | 0.01 ച മൈ (0.02 ച.കി.മീ.) 0.13% | |
ഉയരം | 79 അടി (24 മീ) | |
ജനസംഖ്യ (2010) | ||
• ആകെ | 51,481 | |
• ഏകദേശം (2016)[7] | 60,532 | |
• ജനസാന്ദ്രത | 4,075.95/ച മൈ (1,573.74/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 94513 | |
ഏരിയ കോഡ് | 925 | |
FIPS code | 06-08142 | |
GNIS feature IDs | 277479, 2409902 | |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കോണ്ട്രാ കോസ്റ്റ കൗണ്ടിയിലുള്ള ഒരു നഗരമാണ് ബ്രെൻറ്‍വുഡ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലെ ഈസ്റ്റ് ബേ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2010 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 51,481 ആയിരുന്നു. ഇത് 2000 ലെ സെൻസസിലെ 23,302 ൽ നിന്ന് 121 ശതമാനം വർദ്ധനവായിരുന്നു.[8] പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രെൻറ്‍വുഡ് ഒരു സമൂഹമായി അറിയപ്പെട്ടുതുടങ്ങിയിരുന്നു. കാർഷിക ഉത്പന്നങ്ങളിൽ പ്രാഥമികമായി ചെറി, ചോളം, പീച്ച് എന്നിവയുടെ പേരിൽ ഉൾക്കടൽ മേഖലയിലാകെ ഇപ്പോഴും ഈ നഗരം അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
- ↑ "City Council Members". City of Brentwood. Archived from the original on 2013-08-24. Retrieved March 21, 2013.
- ↑ "Senators". State of California. Retrieved March 21, 2013.
- ↑ "Assembly Members". State of California. Retrieved March 21, 2013.
- ↑ "California's 9-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 9, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Brentwood, CA Population - Census 2010 and 2000 Interactive Map, Demographics, Statistics, Quick Facts - CensusViewer". censusviewer.com. Archived from the original on 2017-05-24. Retrieved 17 January 2017.
അന്തിയോക്ക് | ഓക്ക്ലി | ബെഥെൽ ഐലൻഡ് ക്നൈറ്റ്സെൻ |
||
ക്ലെയ്ട്ടൺ, വാൾനട്ട് ക്രീക്ക് | ഡിസ്കവറി ബേ | |||
ബ്രെൻറ്‍വുഡ് | ||||
Mount Diablo | Los Vaqueros Reservoir, ലിവർമൂർ | ബ്രൈയൺ |