ബൗദ്ധം
ദൃശ്യരൂപം
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശ്രീബുദ്ധന്റെ ഉപദേശ സംഹിതകളാണ് അദ്ദേഹത്തിനു ശേഷം ക്രോഡീകരിക്കപ്പെട്ട് ബൗദ്ധം എന്ന ദർശനമായി അറിയപ്പെട്ടത്. ഇത് ഒരു നാസ്തിക ദർശനം ആണ്. ശ്രീബുദ്ധന്റെ ഉപദേശങ്ങളായ സുത്തപിടകം, വിനയപിടകം, അഭിധമ്മപിടകം എന്നീ ത്രിപിടകങ്ങൾ ആണ് ഈ തത്ത്വചിന്തയുടെ ആധാരം.