ബൽജീന്ദർ സിംഗ്
ദൃശ്യരൂപം
വ്യക്തി വിവരങ്ങൾ | |
---|---|
പൗരത്വം | Indian |
Sport | |
കായികമേഖല | Track and field |
ഇനം(ങ്ങൾ) | 20 kilometres race walk |
ഒരു ഇന്ത്യൻ കായിക താരമാണ് ബൽജീന്ദർ സിംഗ് (ജനനം 18 സെപ്റ്റംബർ 1986).20 കിലോമീറ്റർ നടത്തത്തിൽ മത്സരിക്കുന്ന ഇദ്ദേഹ ഈ വിഭാഗത്തിൽ ഒളിമ്പിക്സ് 2012 (ലണ്ടൻ). യോഗ്യത നേടിയിരുന്നു.ഈ ഇനത്തിൽ ഇദ്ദേഹത്തിന്റെ മികച്ച സമയം 1:22:12 ആണ്.[1]
അവലംബം
[തിരുത്തുക]- ↑ "Biography of Baljinder Singh". International Association of Athletics Federations (IAAF). Retrieved 10 July 2012.