ഭജന സേയ രാദാ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ അഠാണാ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭജന സേയ രാദാ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപക താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഭജന സേയ രാദാ? രാമ! (ഭജന)
അനുപല്ലവി
[തിരുത്തുക]അ രുദ്രാദുലകു സതത-ആത്മ
മന്ത്രമൈന രാമ (ഭജന)
ചരണം 1
[തിരുത്തുക]കരുകുബംഗാരു വല്വകടിനെന്തോ മെഗഗയ
ചിരു നവ്വുലു ഗല മോഗമുനു
ചിന്തിൻജി ചിന്തിൻജി (ഭജന)
ചരണം 2
[തിരുത്തുക]അരുണാഭാധരമുന സുരുചിര ദന്താവലിനി
മെരയു കപോലയുഗമുനു നിരതമുനനു
ദലചി ദലചി (ഭജന)
ചരണം 3
[തിരുത്തുക]ബാഗുഗ മാനസ ഭവസാഗരമുനനു ദരിമ്പ
ത്യാഗരാജു മനവിനി വിനി
താരകമഗു രാമനാമ (ഭജന)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - bhajana sEya rAdA". Retrieved 2021-07-22.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.