ഭജരേ രേ മാനസ
ദൃശ്യരൂപം
മൈസൂർ വാസുദേവാചാര്യർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഭജരേ രേ മാനസ. ആഭേരിരാഗത്തിൽ ആദിതാളതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഭജരേ രേ മാനസ ശ്രീ രഘുവീരം ഭുക്തി മുക്തിപ്രദം
വാസുദേവം ഹരീം (ഭജരേ)
അനുപല്ലവി
[തിരുത്തുക]വ്രിജിന വിദൂരം വിശ്വാധാരം സുജനമന്ദാരം
സുന്ദരാകാരം (ഭജരേ)
ചരണം
[തിരുത്തുക]രാവണ മഥനം രക്ഷിതഭുവനം
രവിശശി നയനം രവിജാതി മർദനം
രവിജാതി വാനര പരിവൃതം നരവരം
രത്നഹാര പരിശോഭിത കന്ദരം (ഭജരേ)
മധ്യമകാലം
രവിശശി കുജ ബുദ്ധ ഗുരുശുക്ര
ശനൈശ്ചര രാഹുകേതു നേതാരം
രാജകുമാരം രാമം പവനാജാപ്തം അവനിജാ മനോഹരം (ഭജരേ)
അവലംബം
[തിരുത്തുക]- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Carnatic Songs - bhajarE rE mAnasa". Retrieved 2021-07-28.