ഭാവന ചിഖാലിയ
ദൃശ്യരൂപം
ഭാവന ചിഖാലിയ | |
---|---|
Ex Minister of State | |
ഓഫീസിൽ 2003 - 2004 | |
Member of Parliament | |
ഓഫീസിൽ 1991 - 2004 | |
മണ്ഡലം | ജുനാഗഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ദെവൽകി, അമ്രേലി ഗുജറാത്ത് | 14 ഫെബ്രുവരി 1955
മരണം | 28 ജൂൺ 2013 അഹമ്മദാബാദ് | (പ്രായം 58)
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | Dr. ദേവരാജ് ചിഖാലിയ |
വസതിs | ജുനാഗഡ്, ഗുജറാത്ത് |
അൽമ മേറ്റർ | ഗുജറാത്ത് യൂജ്ജിവേഴ്സിറ്റി |
ഗുജറാത്തിലെ ജുനാഗഡ് പാർലമെന്റ് നിയോജകമണ്ഡലത്തിൽ നിന്നും ലോക്സഭയിലേയ്ക്ക് 1991 മുതൽ 2004 വരെ തുടർച്ചയായി നാലു പ്രാവശ്യം ആദ്യ വനിതയായിരുന്നു ഭാവന ചിഖാലിയ Bhavna Chikhalia (ഗുജറാത്തി: ભાવના ચીખલિયા; 14 February 1955 – 28 June 2013) . സംസ്ഥാന മന്ത്രിസഭയിലെ പാർലമെന്ററി കാര്യം, വിനോദസഞ്ചാരം, സാംസ്കാരികം എന്നീ വിഭാഗങ്ങളിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി വിങ് സെക്രട്ടറിയായീ 1993 മുതൽ 1996 വരെ പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയുടെ വിപ്പായും 1998-ൽ പാർട്ടിയുടെ വൈസ് പ്രസിഡന്റായും 1999 മുതൽ 2002 വരെ റെയിൽവേ കണ്വെൻഷൻ കമ്മറ്റിയുടെ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.