ഭർത്താവ്
ബന്ധങ്ങൾ |
---|
വിവിധ ബന്ധങ്ങൾ കാമുകൻ ·
കാമുകി സൗഹൃദം ·
Kinship Mistress (lover) · Cicisbeo · വെപ്പാട്ടി · Courtesan · Romantic relationship events വികാരങ്ങൾ മാനുഷിക കീഴ്വഴക്കങ്ങൾ ബന്ധങ്ങൾ ദുർവിനിയോഗം |
വിവാഹബന്ധത്തിലെ പുരുഷ പങ്കാളിയാണ് ഭർത്താവ്. ഭർത്താവിന്റെ ഉത്തരവാദിത്ത്വങ്ങളും സ്ഥാനവും ചുമതലകളും വിവിധ സംസ്കാരങ്ങളിൽ വ്യത്യസ്തമാണ്. ഹെറ്ററോസെക്ഷ്വൽ വിവാഹബന്ധത്തിൽ പുരുഷന്റെ പങ്കാളിയെ ഭാര്യ എന്നാണ് വിളിക്കുന്നത്.