മഗുന്ത ശ്രീനിവാസുലു റെഡ്ഡി
മഗുന്ത ശ്രീനിവാസുലു റെഡ്ഡി | |
---|---|
ലോകസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ 23 മേയ് 2019 | |
മുൻഗാമി | വൈ.വി സുബ്ബറഡ്ഡി |
മണ്ഡലം | ഓങ്കോൾ |
ഓഫീസിൽ 2004–2014 | |
മുൻഗാമി | കാരണം ബലറാം കൃഷ്ണമൂർത്തി |
പിൻഗാമി | വൈ.വി റഡ്ഡി |
മണ്ഡലം | ഓങ്കോൾ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നെല്ലൂർ, ആന്ധ്രാപ്രദേശ് | 15 ഒക്ടോബർ 1953
രാഷ്ട്രീയ കക്ഷി | വൈ.എസ്.ആർ. കോൺഗ്രസ് |
പങ്കാളി | ഗീത ലത മഗുന്ത |
കുട്ടികൾ | 2 മക്കൾ |
വസതിs | ഓങ്കോൾ, പ്രകാശം ജില്ല |
As of 16 September, 2006 ഉറവിടം: [പ്രവർത്തിക്കാത്ത കണ്ണി] |
മഗുന്ത ശ്രീനിവാസുലു റെഡ്ഡി (ജനനം: 15 ഒക്ടോബർ 1953) ഇന്ത്യയിലെ പതിനേഴാമത്തെ ലോക്സഭയിലെ അംഗമാണ്. അദ്ദേഹംആന്ധ്രപ്രദേശിലെ ഓങ്കോൾ മണ്ഡലത്തെ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിക്കുവേണ്ടി പ്രതിനിധാനം ചെയ്യുന്നു.. 12, 14, 15, 17 ലോക്‌സഭകളിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. [1]
ആന്ധ്രാപ്രദേശ് വിഭജിക്കാനുള്ള ബില്ലിൽ ലോക്സഭയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട അദ്ദേഹം പിന്നീറ്റ് തെലുങ്കുദേശം പാർട്ടിയിൽ .ചേർന്നു
2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹം 2019 ൽ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു, വൈ എസ് ആർ സി പിയിൽ നിന്ന് ഒങ്കോളിൽനിന്നും പാർലമെന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചു.
2019 ൽ 2,14,000 വോട്ടുകൾക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ മഗുണ്ട ശ്രീനിവാസുലു റെഡ്ഡി വിജയിച്ചു.
ദേശീയ ടിഡിപി വിഭാഗത്തിന്റെ മുൻ വൈസ് പ്രസിഡന്റാണ് മഗുണ്ട ശ്രീനിവാസുലു റെഡ്ഡി.
പരാമർശങ്ങൾ
[തിരുത്തുക]
- ↑ "Lok Sabha Member Bioprofile". Parliament of India. Archived from the original on 2014-04-26. Retrieved 2013-08-04.