Jump to content

നെല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് നെല്ലായി. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 544 ൽ ആമ്പല്ലൂരിനും , കൊടകരക്കും ഇടയിലാണ് ആണ് നെല്ലായി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ പ്രധാന ഒരു മേഖലയാണ് നെല്ലായി ഇവിടെ ഒരു പാട് ഓടു നിർമ്മാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള ദേശീയപാത 544 ലെ ഒരു പ്രധാന പട്ടണമാ‍ണ് നെല്ലായി.


"https://ml.wikipedia.org/w/index.php?title=നെല്ലൂർ&oldid=3679219" എന്ന താളിൽനിന്ന് ശേഖരിച്ചത്