മഞ്ഞപ്ര (എറണാകുളം ജില്ല)
Appearance
മഞ്ഞപ്ര
രാജ്യം | ഇന്ത്യ ![]() |
---|---|
സ്ഥിതിചെയ്യുന്ന ഭരണസ്ഥലം | എറണാകുളം ജില്ല ![]() |
സ്ഥിതി ചെയ്യുന്ന സമയമേഖല | യുടിസി+5.30 ![]() |
ഭൗമനിർദ്ദേശാങ്കങ്ങൾ | 10°12′30″N 76°27′10″E ![]() |
പോസ്റ്റൽ കോഡ് | 683581 ![]() |
![Map](https://maps.wikimedia.org/img/osm-intl,a,10.208333333333,76.452777777778,300x300.png?lang=ml&domain=ml.wikipedia.org&title=%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%AA%E0%B5%8D%E0%B4%B0_%28%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%29&revid=3414067&groups=_815eb40a120e44d9682bb97f8edf4819f09a965a)
കേരളത്തിലെ എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് മഞ്ഞപ്ര ഗ്രാമം. അങ്കമാലിയിൽ നിന്ന് 9 കിലോമീറ്ററും കാലടിയിൽ നിന്ന് 7 കിലോമീറ്ററുമാണ് മഞ്ഞപ്രയിലേക്കുള്ള ദൂരം. ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ മഞ്ഞപ്രയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്.
മഞ്ഞപ്ര ഒരു ഗ്രാമപഞ്ചായത്ത് ആണ്. 2006 മാർച്ചിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുക്കപ്പെട്ടു.
ആരാധനാലയങ്ങൾ[തിരുത്തുക]
അമ്പലങ്ങൾ[തിരുത്തുക]
പള്ളികൾ[തിരുത്തുക]
- മഞ്ഞപ്ര മാർസ്ലീവാ ഫൊറോന പള്ളി
- സെന്റ് ജോർജ്ജ് യാക്കോബായ പള്ളി
- സെന്റ് സെബാസ്ററ്യൻസ് പള്ളി സെബിപുരം
എത്താനുള്ള വഴി[തിരുത്തുക]
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - അങ്കമാലി
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - നെടുമ്പാശ്ശേരി