മണ്ണുരസതന്ത്രം
ദൃശ്യരൂപം
മണ്ണുരസതന്ത്രം മണ്ണിന്റെ രാസസ്വഭാവങ്ങൾ പഠിക്കാനുള്ള രസതന്ത്രശാഖയാണ്. മണ്ണുരസതന്ത്രത്തെ ധാതുക്കളുടെ ഘടനയും ജൈവവസ്തുക്കളും പരിസ്ഥിതി ഘടകങ്ങളും സ്വാധീനിക്കുന്നു.
മണ്ണ് - (i) ഭൂമിയുടെ ഉപരിതലത്തിൽ സംയോജിക്കപ്പെട്ടുകിടക്കാത്ത ധാതുക്കളോ അല്ലെങ്കിൽ ജൈവവസ്തുക്കളോ. സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ പ്രകൃത്യായുള്ള മാധ്യമമാണ്.
പാരിസ്ഥിതികമണ്ണുരസതന്ത്രം
[തിരുത്തുക]പ്രകൃതി മണ്ണുരസതന്ത്രത്തിലൂടെ മലിനീകരണവസ്തുക്കളുടെ വിനാശത്തെ പ്രവചിക്കാം കൂടാതെ അവ പ്രാഥമികമായി മണ്ണിലേക്ക് വിടപ്പെടുന്ന പ്രക്രിയകളേയും.
ആശയങ്ങൾ
[തിരുത്തുക]- Anion and cation exchange capacity
- Soil pH
- Mineral formation and transformation processes
- Clay mineralogy
- Sorption and precipitation reactions in soil
- Oxidation-reduction reactions
- Chemistry of problem soils
അവലംബം
[തിരുത്തുക]- Sonon, L. S., M. A. Chappell and V.P. Evangelou (2000) The History of Soil Chemistry Archived 2006-09-11 at the Wayback Machine.. Url accessed on 2006-04-11