മരിയാന ഫ്രൂട്ട് ബാറ്റ്
ദൃശ്യരൂപം
Mariana fruit bat | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Chiroptera |
Family: | Pteropodidae |
Genus: | Pteropus |
Species: | P. mariannus
|
Binomial name | |
Pteropus mariannus Desmarest, 1822
| |
Mariana fruit bat range | |
Synonyms | |
Pteropus keraudren Quoy & Gaimard, 1824 |
മരിയാന ഫ്രൂട്ട് ബാറ്റ് (Pteropus mariannus), മരിയാന ഫ്ലൈയിംഗ് ഫോക്സ് എന്നും അറിയപ്പെടുന്നു. ചമോറോയിലെ ഫാനിഹിയിൽ, വടക്കൻ മരിയാന ദ്വീപുകളിലും ഉലിത്തിയിലും (കരോളിൻ ദ്വീപിലെ അടോലുകൾ)[2] മാത്രം കാണപ്പെടുന്ന ഒരു മെഗാബാറ്റാണ് ഇത്. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിലൂടെ ഇതിന് വംശനാശ ഭീഷണി നേരിട്ടു. വേട്ടക്കാർ, ഭക്ഷണ വേട്ടക്കാർ, മറ്റു മൃഗങ്ങൾ, പ്രകൃതിദത്ത കാരണങ്ങൾ എന്നിവയാൽ ഇവയുടെ എണ്ണം കുറയാനിടയായി.
സബ്സ്പീഷീസ്
[തിരുത്തുക]റ്റെറൊപസ് മരിയാനസ് മൂന്ന് ഉപജാതികളായി കാണപ്പെടുന്നു:[2]
- P. m. mariannus (Guam Mariana fruit bat)
- P. m. paganensis (Pagan Mariana fruit bat)
- P. m. ulthiensis (Ulithi Mariana fruit bat)
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Allison, A.; Bonaccorso, F.; Helgen, K.; James, R. (2008). "Pteropus mariannus". The IUCN Red List of Threatened Species. 2008. IUCN: e.T18737A8516291. doi:10.2305/IUCN.UK.2008.RLTS.T18737A8516291.en. Retrieved 15 January 2018.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ 2.0 2.1 Simmons, N.B. (2005). "Order Chiroptera". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 340. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help)
പുറം കണ്ണികൾ
[തിരുത്തുക]Pteropus mariannus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Endangered Species in the Pacific Islands: Mariana Fruit Bats / Fanihi" Archived 2018-06-30 at the Wayback Machine., U.S. Fish & Wildlife Service Pacific Islands Fish & Wildlife Office