ഉള്ളടക്കത്തിലേക്ക് പോവുക

മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം
ചുരുക്കപ്പേര്MDMK
സെക്രട്ടറിതുറൈ വൈയാപുരി
ലോക്സഭാ നേതാവ്A. Ganeshamurthi
രാജ്യസഭാ നേതാവ്വൈക്കോ
സ്ഥാപകൻവൈക്കോ
രൂപീകരിക്കപ്പെട്ടത്6 മേയ് 1994 (30 years ago) (1994-05-06)
നിന്ന് പിരിഞ്ഞുദ്രാവിഡ മുന്നേറ്റ കഴകം
പിൻഗാമിദ്രാവിഡ മുന്നേറ്റ കഴകം
മുഖ്യകാര്യാലയംThaayagam,
8/143, Rukmani Lakshmipathi Road,
EgmoreChennai-600008,
Tamil Nadu , India.
തൊഴിലാളി വിഭാഗംMarumalarchi Labour Front
പ്രത്യയശാസ്‌ത്രംSocial democracy
രാഷ്ട്രീയ പക്ഷംCentre-left
സഖ്യംNational Democratic Alliance (1998-2004, 2014-2014)
Makkal Nala Kootani (2015-2016)
United Progressive Alliance (2004-2008,2019-present)
ലോക്സഭയിലെ സീറ്റുകൾ
1 / 545
(Currently 545 members)
രാജ്യസഭയിലെ സീറ്റുകൾ
1 / 245
(Currently 242 members)
Tamil Nadu Legislative Assembly സീറ്റുകൾ
0 / 234
(currently 232 members)
തിരഞ്ഞെടുപ്പ് ചിഹ്നം
പ്രമാണം:MDMK Top.png
വെബ്സൈറ്റ്
mdmk.org.in

തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സജീവമായ ഒരു രാഷ്ട്രീയ പാർട്ടിയാണ് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ). 1994വൈക്കോയാണ് ഈ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. [1]

തുടക്കം

[തിരുത്തുക]

രാജ്യസഭാ അംഗവും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) പ്രവർത്തകനുമായിരുന്നു വൈക്കോ. വിദ്യാർത്ഥി കാലം മുതൽ തന്നെ പാർട്ടിയിൽ വളർന്ന വൈക്കോ, പാർട്ടി പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കുകയും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. രാജ്യസഭ]യിലേക്ക് മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച ഒരു പാര്ലമെന്റേറിയൻ കൂടിയായിരുന്നു. 1994 ൽ ഡിഎംകെ മേധാവി കരുണാനിധിയുടെ മകൻ എം.കെ.സ്റ്റാലിന് ഭീഷണിയായതിനാൽ അദ്ദേഹത്തെ ഡിഎംകെയി ൽനിന്ന് പുറത്താക്കി. തുടർന്ന് വൈക്കോയും ഏതാനും ജില്ലാ സെക്രട്ടറിമാരും ചേർന്ന് എം.ഡി.എം.കെ എന്ന രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. [2]

ശ്രീലങ്കൻ ജനതയോടുള്ള അടുപ്പം

[തിരുത്തുക]

ശ്രീലങ്കയിലെ എണ്ണമറ്റ മനുഷ്യാവകാശ ലംഘനങ്ങളും തമിഴ് ന്യൂനപക്ഷത്തിന്റെ വംശഹത്യയും വൈക്കോ എക്കാലവും അപലപിച്ചിരുന്നു. എൽ‌ടി‌ടി‌ഇയെയും സ്വതന്ത്ര ഈലം സംസ്ഥാനത്തിനായുള്ള ശ്രീലങ്കയിലെ തമിഴരുടെ ലക്ഷ്യത്തെയും വൈകോ പിന്തുണയ്ക്കുന്നു. ഇക്കാരണത്താൽ തമിഴ് ജനതയുടെ പിന്തുണ നേടിയെടുക്കാൻ എം.ഡി.എം.കെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. [3]

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]

അവലഎം.ംബം

[തിരുത്തുക]