Jump to content

മരെയ ബേഡ മനവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരന്ദരദാസൻ

പുരന്ദരദാസൻ കമാസ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മരെയ ബേഡ മനവേ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]

പല്ലവി

[തിരുത്തുക]

മരെയ ബേഡ മനവേ നീനു
ഹരിയേ സ്മരണേയ

യാഗ യജ്ഞ മാഡ ലേകെ യോഗി
യതിയു ആഗ ലേകെ
നാഗ ശയന നാരദ വന്ദ്യന
കൂഗി ഭജനെ മാഡു മനുജ (മരെയ)

സതിയു സുതരു ഹിതരു യെന്ദു
മതിയ കെട്ടു തിരുഗ ലേകെ
ഗതിയു തപ്പി ഹോഗുവാഗ
സതി സുതുരു ബരുവ രേനോ (മരെയ)

ഹരിയ സ്മരണെ മാത്രദിന്ദ
ദുരിത കുലിസഗളെല്ല നാശ
പരമ പുരുഷ പുരന്ദര വിഠല
പരമ പദവി കൊഡുവനോ (മരെയ)

അവലംബം

[തിരുത്തുക]
  1. "Carnatic Songs - mareyabEDa manavE". Retrieved 2022-08-31.
  2. Sushma (2021-08-22). "Shri Purandaradaasara Krithis Lyrics: Mareyabeda manave ninu hariya smaraneya". Retrieved 2022-08-31.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മരെയ_ബേഡ_മനവേ&oldid=3772369" എന്ന താളിൽനിന്ന് ശേഖരിച്ചത്