മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടിക
ദൃശ്യരൂപം
മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടിക
- അങ്കണം അവാർഡ്
- മലയാള പുരസ്കാരം
- ഇടശ്ശേരി പുരസ്കാരം
- ഉള്ളൂർ അവാർഡ്
- എസ് ഗുപ്തൻ നായർ പുരസ്കാരം
- എഴുത്തച്ഛൻ പുരസ്കാരം
- എം പി കുമാരൻ സാഹിത്യ പുരസ്കാരം
- ഓടക്കുഴൽ പുരസ്കാരം
- കേരള സാഹിത്യ അക്കാദമി പുരസ്കാരം
- ചങ്ങമ്പുഴ പുരസ്കാരം
- ചെറുകാട് അവാർഡ്
- തകഴി സാഹിത്യ പുരസ്കാരം
- തനിമ പുരസ്കാരം
- പത്മപ്രഭാ പുരസ്കാരം
- പന്തളം കേരള വർമ പുരസ്കാരം
- പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം
- പ്രഭാത് നോവൽ അവാർഡ്
- ബലിചന്ദനം പ്രതിഭാ പുരസ്കാരം
- ബഷീർ സാഹിത്യ പുരസ്കാരം
- മാതൃഭൂമി സാഹിത്യ പുരസ്കാരം
- മുട്ടത്തു വർക്കി പുരസ്കാരം
- ലളിതാംബിക അന്തർജ്ജനം പുരസ്കാരം
- വയലാർ പുരസ്കാരം
- വള്ളത്തോൾ പുരസ്കാരം
- വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം
- പോഞ്ഞിക്കര റാഫി നോവൽ അവാർഡ്
- ശൂരനാട് കുഞ്ഞൻപിള്ള പുരസ്കാരം
. കവി മുട്ടത്തു സുധ പുരസ്കാരം