ഓടക്കുഴൽ പുരസ്കാരം
ദൃശ്യരൂപം
ഓടക്കുഴൽ പുരസ്കാരം | |
---|---|
അവാർഡ് | മലയാളത്തിലെ ഏറ്റവും നല്ല കൃതി |
സ്ഥലം | കേരളം |
നൽകുന്നത് | ഗുരുവായൂരപ്പൻ ട്രസ്റ്റ് |
ആദ്യം നൽകിയത് | 1968 |
മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.[1] 1968-ൽ ജി. ശങ്കരക്കുറുപ്പ്, അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്. 1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്.[2] മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.[3]
ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]൧ ^ 1995-ൽ ടി. പത്മനാഭന്റെ കടൽ എന്ന കൃതിക്ക് ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പുരസ്കാരം നിരസിച്ചു.[16][17]
൨ ^ 2020-ൽ അവാർഡ് നിർണയം ഉണ്ടായില്ല.[18]
അവലംബം:
[തിരുത്തുക]- ↑ ഓടക്കുഴൽ പുരസ്ക്കാരം ഗൂഗിൾ ബുക്ക്സിൽ നിന്നും ശേഖരിച്ചത്
- ↑ ദി ഹിന്ദു : ഗ്രേറ്റ്നസ്സ് ഓഫ് 'ജി' ലൈസ് ബറീഡ് ഇൻ പെറ്റിനസ്സ്, Archived 2006-02-27 at the Wayback Machine ദ ഹിന്ദു - ശേഖരിച്ചത് - ജനുവരി 30, 2003
- ↑ "ഓടക്കുഴൽ പുരസ്കാരം സാറാ ജോസഫിന്, നോവൽ 'ബുധിനി'". asianetnews.com. ഏഷ്യാനെറ്റ് ന്യൂസ്. 3 ജനുവരി 2022. Retrieved 4 ജനുവരി 2022.
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 4.14 4.15 4.16 4.17 4.18 4.19 4.20 4.21 4.22 4.23 4.24 4.25 4.26 4.27 4.28 4.29 4.30 4.31 4.32 4.33 4.34 4.35 4.36 4.37 4.38 4.39 4.40 4.41 4.42 4.43 "2014 വരെയുള്ള അവാർഡ് ജേതാക്കളുടെ പട്ടിക - 'ഓടക്കുഴൽ അവാർഡ്' എന്ന താളിൽ നിന്നും". keralaculture.org. സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ. Retrieved 4 ജനുവരി 2022.
- ↑ എം.ലീലാവതിക്ക് ഓടക്കുഴൽ പുരസ്ക്കാരം Archived 2009-10-06 at the Wayback Machine ഹിന്ദു ദിനപത്രം - ശേഖരിച്ചത്, ഒക്ടോബർ 2, 2009
- ↑ സക്കറിയക്ക് ഓടക്കുഴൽ പുരസ്ക്കാരം Archived 2004-02-16 at the Wayback Machine ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത - ശേഖരിച്ചത് - ഫെബ്രുവരി 3, 2004
- ↑ പി.സുരേന്ദ്രന് ഓടക്കുഴൽ പുരസ്ക്കാരം Archived 2008-02-12 at the Wayback Machine ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത - ശേഖരിച്ചത് - ഫെബ്രുവരി 3,2005
- ↑ കെ.ജി.ശങ്കരപ്പിള്ളക്ക് ഓടക്കുഴൽ പുരസ്ക്കാരം- Archived 2011-01-19 at the Wayback Machine മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത്
- ↑ ഉണ്ണികൃഷ്ണൻ പുതൂരിന് ഓടക്കുഴൽ പുരസ്ക്കാരം
- ↑ "ഓടക്കുഴൽ പുരസ്ക്കാരം സുഭാഷ്ചന്ദ്രന്". Archived from the original on 2012-01-10. Retrieved 2012-01-10.
- ↑ ഓടക്കുഴൽ പുരസ്ക്കാരം സേതുവിന് ദേശാഭിമാനി ദിനപത്രം - ശേഖരിച്ചത് 11 ജനുവരി 2013
- ↑ "ഓടക്കുഴൽ പുരസ്‌കാരം കെ.ആർ മീരയ്ക്ക്". മാതൃഭൂമി. Archived from the original on 2014-01-14. Retrieved 2014 ജനുവരി 14.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഓടക്കുഴൽ പുരസ്‌കാരം റഫീഖ് അഹമ്മദിന്റെ കവിതാസമാഹരത്തിന്". മനോരമ. Archived from the original on 2014-12-29. Retrieved 2014 ഡിസംബർ 29.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ഓടക്കുഴൽ അവാർഡ് എസ്. ജോസഫിന്". മാതൃഭൂമി. Archived from the original on 2016-01-30. Retrieved 2016 ജനുവരി 30.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്". https://www.mathrubhumi.com/. https://www.mathrubhumi.com/. 3 ജനുവരി 2022. Archived from the original on 2022-01-03. Retrieved 3 ജനുവരി 2022.
{{cite web}}
: External link in
(help)|publisher=
and|website=
- ↑ "എഴുത്തുകാർ : ടി. പത്മനാഭൻ". dcbookstore.com. ഡി.സി. ബുക്സ്. 2022. Retrieved 4 ജനുവരി 2022.
സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകളും ഓടക്കുഴൽ അവാർഡും നിരസിച്ചു.
- ↑ "പച്ചയ്‌ക്കൊരു പത്‌മനാഭൻ (ടി. പത്മനാഭനുമായുള്ള അഭിമുഖം)". manoramaonline.com. ഡി.സി. ബുക്സ്. 1 ഡിസംബർ 2019. Retrieved 4 ജനുവരി 2022.
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ അവാർഡുകളും അത്ര പ്രശസ്തമല്ലാത്ത മറ്റു പല അവാർഡുകളും വേണ്ടെന്നു വച്ചിട്ടുണ്ട്.
- ↑ "ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്, നോവൽ ബുധിനി". zeenews.india.com. Zee Hindustan മലയാളം. 3 ജനുവരി 2022. Retrieved 4 ജനുവരി 2022.
കോവിഡ് മൂലം 2020-ൽ അവാർഡ് നൽകിയിരുന്നില്ല.