Jump to content

മലയാളിയുടെ രാത്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളിയുടെ രാത്രികൾ
Cover
പുറംചട്ട
കർത്താവ്കെ.സി. നാരായണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
22 ജൂൺ 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-06-22)
ഏടുകൾ145

കെ.സി. നാരായണൻ രചിച്ച ഗ്രന്ഥമാണ് മലയാളിയുടെ രാത്രികൾ. 2003-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

വി.ടി., പി., ആർ.രാമചന്ദ്രൻ, ആറ്റൂർ, ആനന്ദ്‌, സി.ആർ.പരമേശ്വരൻ, എൻ.എസ്‌.മാധവൻ, വൈലോപ്പിളളി, സുഗതകുമാരി, സി.വി.രാമൻപിളള, എന്നിവരുടെ എഴുത്തിനെക്കുറിച്ചുള്ള വിശകലനമാണ് ഈ ഗ്രന്ഥത്തിന്റെ വിഷയം.[3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-29.
"https://ml.wikipedia.org/w/index.php?title=മലയാളിയുടെ_രാത്രികൾ&oldid=3905821" എന്ന താളിൽനിന്ന് ശേഖരിച്ചത്