മാജ്ഹൗലി രാജ്
ദൃശ്യരൂപം
Majhauli Raj मझौली राज | |
---|---|
Town | |
Coordinates: 26°17′48″N 83°57′26″E / 26.296801°N 83.957176°E | |
Country | India |
State | Uttar Pradesh |
District | Deoria |
(2001) | |
• ആകെ | 17,200 |
• Official | Hindi |
• Local | Bhojpuri |
സമയമേഖല | UTC+5:30 (IST) |
PIN | 274506 [1] |
Telephone code | 05566 |
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ദിയോറിയ ജില്ലയിലെ നഗർ പഞ്ചായത്തിലെ ഒരു പട്ടണമാണ് മാജ്ഹൗലി രാജ്
ശിവ പ്രതിഷ്ഠയുള്ള ബാബ ദിർഗേശ്വർനാഥ് എന്ന ശിവക്ഷേത്രം ഇതിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഇതിഹാസ മഹാഭാരതത്തിലെ ഒരു കഥാപാത്രമായ അശ്വത്ഥാമാവ് ഈ ക്ഷേത്രം കണ്ടെത്തുകയും ആരാധിച്ചിരുന്നതായി കരുതപ്പെടുന്നു.
ഭരണസംവിധാനം
[തിരുത്തുക]പട്ടണത്തിൽ 13 വാർഡുകൾ ഉണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നഗര പഞ്ചായത്തിന്റെ നിലവാരത്തിലാണ്. ഓരോ അഞ്ചു വർഷവും, ജനങ്ങൾ തങ്ങളുടെ വാർഡുകൾക്കായി അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു.. ടെഹ്സിൽ തല ഭരണസംവിധാനം സേലംപൂരിൽ സ്ഥിതിചെയ്യുന്നു. ദിയോറിയയിൽ അതിന്റെ ജില്ലാ ആസ്ഥാനവും ഉണ്ട്.