Jump to content

മാനുവൽ ഗോൺസാലസ് പാവെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2010 ആഗസ്റ്റ്‌ 5 നു,തെക്കേ അമേരിക്കയിലെ അറ്റക്കൊമ മരുഭൂമിയിലെ കോപ്പിയപ്പോ സനോസേ ചെമ്പു -സ്വർണ ഖനിയുടെ ഉള്ളിലായി, 2041 അടിതഴെ, ഏഴു ലക്ഷം ഘന മീറ്റർ പാറ ഇളകി വീണു അകപ്പെട്ടു പോയ 33 തൊഴിലാളികളെ, 70 ദിവസത്തിന് ശേഷം , കുഴൽക്കിണർ പോലെ ഉണ്ടാക്കിയ തുരങ്കത്തിൽക്കൂടി ഫീനിക്സ് എന്ന പേടകത്തിൽ ഒറ്റയ്ക്ക് ആദ്യമായി ഇറങ്ങി രക്ഷപ്പെടുത്തലിന് നേതൃത്വം കൊടുത്ത 32 കാരനായ അതി സാഹസികനാണ് "" മാനുവൽ ഗോൺസാലസ് പാവെസ്


അവലംബം  :. മലയാളമനോരമ , 2010 ഒക്ടോബർ 14


"https://ml.wikipedia.org/w/index.php?title=മാനുവൽ_ഗോൺസാലസ്_പാവെസ്&oldid=852950" എന്ന താളിൽനിന്ന് ശേഖരിച്ചത്