Jump to content

മാവേലിക്കര ലോക്സഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാവേലിക്കര ലോകസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാവേലിക്കര
ലോക്സഭാ മണ്ഡലം
മാവേലിക്കര ലോക്‌സഭാമണ്ഡലത്തിന്റെ ഭൂപടം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
നിയമസഭാ മണ്ഡലങ്ങൾചങ്ങനാശ്ശേരി
കുട്ടനാട്‍‍‍
മാവേലിക്കര
ചെങ്ങന്നൂർ
കുന്നത്തൂർ
കൊട്ടാരക്കര
പത്തനാപുരം
നിലവിൽ വന്നത്1962
ആകെ വോട്ടർമാർ13,01,067 (2019)
സംവരണംഎസ്‌സി
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
കക്ഷികോൺഗ്രസ്
തിരഞ്ഞെടുപ്പ് വർഷം2019

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്‍‍‍, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മാവേലിക്കര ലോകസഭാ നിയോജകമണ്ഡലം[1]. 2008-ലെ മണ്ഡല പുനർ നിർണയത്തിന് ശേഷം ഈ മണ്ഡലം സംവരണമണ്ഡലമാണ്.[2]


നിയമസഭാ മണ്ഡലങ്ങൾ

[തിരുത്തുക]

മാവേലിക്കര ലോകസഭാമണ്ഡലം ഈ നിയമസഭാമണ്ഡലങ്ങൾ ചേർന്നതാണ് :[3]

Constituency number Name Reserved for (SC/ST/None) District
99 ചങ്ങനാശ്ശേരി None കോട്ടയം
106 കുട്ടനാട്‍‍‍ None ആലപ്പുഴ
109 മാവേലിക്കര SC
110 ചെങ്ങന്നൂർ None
118 കുന്നത്തൂർ SC കൊല്ലം
119 കൊട്ടാരക്കര None
120 പത്തനാപുരം None

ലോകസഭാംഗങ്ങൾ

[തിരുത്തുക]

തിരുവല്ല

Election Lok Sabha Member Party Tenure
1952 1st സി.പി. മാത്തൻ Indian National Congress 1952-1957
1957 2nd പി.കെ. വാസുദേവൻ നായർ Communist Party of India 1957-1962
1962 3rd രവീന്ദ്ര വർമ്മ Indian National Congress 1962-1967

മവേലിക്കര ലോകസഭാമണ്ഡലം

Election Lok Sabha Member Party Tenure
1962 3rd ആർ. അച്യുതൻ Indian National Congress 1962-1967
1967 4th ജി.പി. മംഗലത്തുമഠം Samyukta Socialist Party 1967-1971
1971 5th ആർ. ബാലകൃഷ്ണപിള്ള Kerala Congress 1971-1977
1977 6th ബി.കെ. നായർ Indian National Congress 1977-1980
1980 7th പി.ജെ. കുര്യൻ Indian National Congress 1980-1984
1984 8th തമ്പാൻ തോമസ് Janata Party 1984-1989
1989 9th പി.ജെ. കുര്യൻ Indian National Congress 1989-1991
1991 10th 1991-1996
1996 11th 1996-1998
1998 12th 1998-1999
1999 13th രമേശ് ചെന്നിത്തല 1999-2004
2004 14th സി.എസ്. സുജാത Communist Party of India 2004-2009

As Mavelikara (SC)

Election Lok Sabha Member Party Tenure
2009 15th കൊടിക്കുന്നിൽ സുരേഷ് Indian National Congress 2009-2014
2014 16th 2014-2019
2019 17th 2019-2024
2024 18th Incumbent


തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ട് മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട് രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട്
2024 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 369516 സി എ അരുൺ സി.പി.ഐ., എൽ.ഡി.എഫ്. 358648 ബൈജു കലാശാല ബി.ഡി.ജെ.എസ്., എൻ.ഡി.എ. 142984
2019 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 440415 ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്. 379277 തഴവ സഹദേവൻ ബി.ഡി.ജെ.എസ്., എൻ.ഡി.എ. 133546
2014 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 402432 ചെങ്ങറ സുരേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്. 369695 പി. സുധീർ ബി.ജെ.പി., എൻ.ഡി.എ. 79743
2009 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 397211 ആർ.എസ്. അനിൽ സി.പി.ഐ., എൽ.ഡി.എഫ്. 349163 പി.എം. വേലായുധൻ ബി.ജെ.പി., എൻ.ഡി.എ. 40992
2004 സി.എസ്. സുജാത സി.പി.എം., എൽ.ഡി.എഫ് 278281 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 270867 എസ്. കൃഷ്ണകുമാർ ബി.ജെ.പി., എൻ.ഡി.എ. 83013
1999 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), എൽ.ഡി.എഫ്. 310455 നൈനാൻ കോശി 277012 കെ. രാമൻ പിള്ള ബി.ജെ.പി. 73668
1998 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. നൈനാൻ കോശി സി.പി.എം., എൽ.ഡി.എഫ്
1996 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.ആർ. ഗോപാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്
1991 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്
1989 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ്
1984 തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ് ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.
1980 പി.ജെ. കുര്യൻ ഐ.എൻ.സി. (യു.) തേവള്ളി മാധവൻ പിള്ള സ്വതന്ത്ര സ്ഥാനാർത്ഥി
1977 ബി.കെ. നായർ കോൺഗ്രസ് (ഐ.) ബി.ജി. വർഗീസ് സ്വതന്ത്ര സ്ഥാനാർത്ഥി

ഇതും കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "Kerala Election Results".
  3. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-20.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  5. http://www.keralaassembly.org