2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്
ദൃശ്യരൂപം
| |||||||||||||||||||||||||
543 seats in the Lok Sabha 272 seats needed for a majority | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Opinion polls | |||||||||||||||||||||||||
| |||||||||||||||||||||||||
Constituencies of the Lok Sabha | |||||||||||||||||||||||||
|
ഇന്ത്യയിലെ പതിനേഴാം ലോക സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ്2019 ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കാൻ പോവുകയാണ്.ഇതോടൊപ്പം തന്നെയാണ് ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നടക്കുന്നത്[3] .
ഇലക്ഷൻ സംവിധാനം
[തിരുത്തുക]543 അംഗങ്ങളെയാണ് 543 ലോകസഭാ മണ്ഡലങ്ങളിൽ നിന്നായി ലോക്സഭയിലേക്ക് വോട്ട് ചെയ്ത തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ രണ്ടു പേരെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുകയും ചെയ്യുന്നു.[4]
മൊത്തം സീറ്റുകൾ സംസ്ഥാനം , കേന്ദ്ര ഭരണ പ്രദേശങ്ങൾ തിരിച്ചു
[തിരുത്തുക]നമ്പർ | സംസ്ഥാനം | സീറ്റുകളുടെ എണ്ണം | കോൺഗ്രസ് | എൻ.ഡി.എ. | മറ്റു കക്ഷികൾ |
1 | ഉത്തർ പ്രദേശ് | 80 | |||
2 | മഹാരാഷ്ട്ര | 48 | |||
3 | ആന്ധ്ര പ്രദേശ് | 25 | |||
4 | തെലുങ്കാന | 17 | |||
5 | പശ്ചിമ ബംഗാൾ | 42 | |||
6 | ബീഹാർ | 40 | |||
7 | തമിഴ്നാട് | 39 | |||
8 | മധ്യപ്രദേശ് | 29 | |||
9 | കർണാടകം | 28 | |||
10 | ഗുജറാത്ത് | 26 | |||
11 | രാജസ്ഥാൻ | 25 | |||
12 | ഒറീസ | 21 | |||
13 | കേരളം]] | 20 | |||
14 | ആസ്സാം | 14 | |||
15 | ജാർഖണ്ഡ് | 14 | |||
16 | പഞ്ചാബ് | 13 | |||
17 | ഛത്തീസ്ഗഢ് | 11 | |||
18 | ഹരിയാന | 10 | |||
19 | ഡൽഹി | 7 | |||
20 | ജമ്മു & കാശ്മീർ | 6 | |||
21 | ഉത്തരാഖണ്ഡ് | 5 | |||
22 | ഹിമാചൽ പ്രദേശ് | 4 | |||
23 | അരുണാചൽ പ്രദേശ് | 2 | |||
23 | ഗോവ | 2 | |||
24 | മണിപ്പൂർ | 2 | |||
25 | മേഘാലയ | 2 | |||
26 | ത്രിപുര | 2 | |||
27 | മിസോറം | 1 | |||
28 | നാഗാലാൻഡ് | 1 | |||
29 | സിക്കിം | 1 | |||
30 | ആൻഡമാൻ & നിക്കോബാർ(UT) | 1 | |||
31 | ചണ്ഡീഗഡ്(UT) | 1 | |||
32 | ദാദ്ര & നാഗർ ഹവേലി(UT) | 1 | |||
33 | ദാമൻ & ഡിയു(UT) | 1 | |||
34 | ലക്ഷദ്വീപ്(UT) | 1 | |||
35 | പോണ്ടിച്ചേരി(UT) | 1 | |||
മൊത്തം സീറ്റുകൾ | 543 |
അഭിപ്രായ സർവെകൾ
[തിരുത്തുക]അടുത്ത ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി, വിവിധ ഏജൻസികൾ ഇന്ത്യയിലുളള വോട്ടിംഗ് എങ്ങനെയാണെന്ന് കണക്കാക്കാൻ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു.അത്തരം തിരഞ്ഞെടുപ്പുകളുടെ .ഈ അഭിപ്രായ വോട്ടെടുപ്പുകളുടെ തീയതി പരിധി 2014 ഏപ്രിൽ-മെയ് മാസങ്ങളിലായി നടന്ന 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് മുതൽ ഇന്നത്തെ തീയതി വരെയുള്ളതാണ്.
Date | Polling agency | NDA | UPA | Others | Lead |
---|---|---|---|---|---|
Aug 2018 | 255 | 248 | 46 | 7 | |
228 | 224 | 91 | 4 | ||
281 | 122 | 140 | 141 | ||
May 2018 | ABP News-CSDS | 274 | 164 | 105 | 110 |
Jan 2018 | Republic-CVoter Archived 2018-06-29 at the Wayback Machine. | 335 | 89 | 119 | 216 |
Jan 2018 | India Today | 309 | 102 | 132 | 177 |
Jan 2018 | ABP News-CSDS Archived 2019-03-24 at the Wayback Machine. | 301 | 127 | 115 | 174 |
Aug 2017 | India Today | 349 | 75 | 119 | 230 |
Jan 2017 | India Today | 370 | 60 | 123 | 237 |
Aug 2016 | India Today | 304 | 94 | 145 | 159 |
Feb 2016 | India Today | 286 | 110 | 147 | 139 |
Aug 2015 | India Today | 288 | 81 | 174 | 114 |
Apr–May 2014 | General election results | 336 | 60 | 147 | 276 |
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-19. Retrieved 2014-05-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-19. Retrieved 2014-05-18.
- ↑ "ഇലക്ഷൻ കമ്മീഷൻ -". www.eci.gov.in.
- ↑ Electoral system IPU