Jump to content

ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യ പൊതു തെരഞ്ഞെടുപ്പ്, 2014

← 2009 7 ഏപ്രിൽ 2014 (2014-04-07)
12 മേയ് 2014 (2014-05-12)
2019 →
← List of members of the 15th Lok Sabha (by state)

543 സീറ്റുകൾ ലോക്സഭയിൽ
272 seats needed for a majority
Opinion polls
Turnout66.38%
  First party Second party Third party
 
Leader നരേന്ദ്ര മോഡി രാഹുൽ ഗാന്ധി ജയലളിത
Party ബി.ജെ.പി. കോൺഗ്രസ് ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
Alliance NDA UPA None
Leader since 10 June 2013 19 January 2013 ഫെബ്രുവരി 9,1989
Leader's seat വഡോധര, വാരണസി അമേഠി None
Last election 116
NDA: 159
206
UPA: 262
9
Seats won 282[1][2]
NDA: 336
44[1][2]
UPA: 59
37[1]
Seat change

166

Decrease162 Increase 28
Popular vote 171,459,286 106,760,001 18,115,825
Percentage 31.0%[1] 19.3%[1] 3.3%[1]
Swing Increase13.77% Decrease17.82% Increase1.63%

Results of the National and Regional parties by alliances.
The 16th Lok Sabha
The 16th Lok Sabha

Prime Minister before election

മൻമോഹൻ സിംഗ്
UPA

Prime Minister designate

നരേന്ദ്ര മോഡി
ബി.ജെ.പി.

ഇന്ത്യയിലെ പതിനഞ്ചാം ലോകസഭയുടെ കാലാവധി 2014 മെയ് 31-ന് അവസാനിക്കുന്നതിനാൽ തിരഞ്ഞെടുപ്പു കമ്മീഷൻ പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പ് 2014 ഏപ്രിൽ 7 മുതൽ മെയ് 12 വരെ നടത്താനായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് ഒൻപതു ഘട്ടങ്ങളായിയാണ് പൂർത്തിയാക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 16-ന് നടക്കും. ഇതിനോടനുബന്ധിച്ചുതന്നെ ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.[3]

പ്രഖ്യാപനം

[തിരുത്തുക]

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വി.എസ്. സമ്പത്തും കമ്മീഷൻ അംഗങ്ങളായ എച്ച്.എസ്. ബ്രഹ്മ, ഡോ. നസീം സയ്ദി എന്നിവർ 2014 മാർച്ച് 06-നാണ് വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാർച്ച് 06 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം ഇന്ത്യയിൽ നിലവിൽ വന്നു. പെരുമാറ്റച്ചട്ടം ഈ തിരഞ്ഞെടുപ്പിൽ ആകെ 72 ദിവസത്തേക്ക് ബാധകമാകും.

ആസൂത്രണം

[തിരുത്തുക]

ഒൻപതു ഘട്ടങ്ങളായി ഏപ്രിൽ 7, 9, 10, 12, 17, 24, 30 മെയ് 7, 12 എന്നീ തീയതികളിലാണ് ഇന്തയിലെ ആകെ 543 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്, കമ്മീഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം

[തിരുത്തുക]
336 147 60
NDA Others UPA
Party BJP INC AIADMK AITMC BJD SS TDP
Leader നരേന്ദ്ര മോഡി രാഹുൽ ഗാന്ധി ജയലളിത മമതാ ബാനർജി നവീൻ പട്നായിക്ക് ഉദ്ധവ് താക്കറെ ചന്ദ്രബാബു നായിഡു
Votes 31.0%, 171637684 19.3%, 106935311 3.3%, 18115825 3.8%, 21259681 1.7%, 9491497 1.9%, 10262982 2.5%, 14094545
Seats 282 (51.9%) 44 (8.1%) 37 (6.8%) 34 (6.2%) 20 (3.6%) 18 (3.3%) 16 (2.9%)
282 / 543
44 / 543
37 / 543
34 / 543
20 / 543
18 / 543
16 / 543

Vote Share of different parties in the election.

  BJP (31.0%)
  INC (19.3%)
  BSP (4.1%)
  AITC (3.8%)
  SP (3.4%)
  AIADMK (3.3%)
  CPM (3.3%)
  Other (31.8%)


e • d Summary of the 2014 Indian general election
Party Alliance Abbr. Candidates Votes Seats
No. +/- % Number % +/- No. +/- %
Bharatiya Janata Party NDA BJP 428 Decrease -5 78.82% 171,657,549 31.00% Increase12.20% 282 Increase166 51.93%
Indian National Congress UPA INC 464 Increase 24 85.45% 106,938,242 19.31% Decrease9.24% 44 Decrease162 8.10%
All India Anna Dravida Munnetra Kazhagam ADMK 40 Increase 17 7.37% 18,115,825 3.27% Increase1.60% 37 Increase28 6.81%
All India Trinamool Congress AITC 131 Increase 96 24.13% 21,259,681 3.84% Increase0.34% 34 Increase15 6.26%
Biju Janata Dal BJD 21 Increase 3 3.87% 9,491,497 1.71% Increase0.12% 20 Increase6 3.68%
Shiv Sena NDA SHS 58 Increase 11 10.68% 10,262,982 1.85% Increase0.30% 18 Increase7 3.31%
Telugu Desam Party NDA TDP 30 Decrease -1 5.52% 14,094,545 2.55% Increase0.04% 16 Increase10 2.95%
Telangana Rashtra Samithi TRS 17 Increase 8 3.13% 6,736,490 1.22% Increase0.60% 11 Increase9 2.03%
Communist Party of India (Marxist) LF, LDF CPI(M) 93 Increase 11 17.13% 17,986,773 3.25% Decrease2.08% 9 Decrease7 1.66%
YSR Congress Party YSRCP 38 New 7.00% 13,991,280 2.53% New 9 New 1.66%
Nationalist Congress Party UPA NCP 36 Decrease -32 6.63% 8,635,554 1.56% Decrease0.58% 6 Decrease3 1.10%
Lok Janshakti Party NDA LJP 7 Decrease -5 1.29% 2,295,929 0.41% Decrease0.04% 6 Increase6 1.10%
Samajwadi Party SP 197 Increase 4 36.28% 18,672,916 3.37% Decrease0.05% 5 Decrease18 0.92%
Aam Aadmi Party AAP 432 New 79.56% 11,325,635 2.05% New 4 New 0.74%
Rashtriya Janata Dal UPA RJD 30 Decrease -14 5.52% 7,442,313 1.34% Increase0.07% 4 Steady 0.74%
Shiromani Akali Dal NDA SAD 10 Steady 1.84% 3,636,148 0.66% Decrease0.30% 4 Steady 0.74%
All India United Democratic Front AIUDF 18 Decrease -7 3.31% 2,333,040 0.42% Decrease0.10% 3 Increase2 0.55%
Rashtriya Lok Samata Party NDA RLSP 4 New 0.74% 1,078,473 0.19% New 3 New 0.55%
Jammu and Kashmir People's Democratic Party JKPDP 5 Decrease -1 0.92% 732,644 0.13% Increase0.01% 3 Steady 0.55%
Janata Dal (United) JD(U) 93 Increase 38 17.13% 5,992,196 1.08% Decrease0.44% 2 Decrease18 0.37%
Janata Dal (Secular) JD(S) 34 Increase 1 6.26% 3,731,481 0.67% Decrease0.15% 2 Decrease1 0.37%
Indian National Lok Dal INLD 10 Increase 5 1.84% 2,799,899 0.51% Increase0.20% 2 Increase2 0.37%
Jharkhand Mukti Morcha UPA JMM 21 Decrease -21 3.87% 1,637,990 0.30% Decrease0.10% 2 Steady 0.37%
Indian Union Muslim League UPA IUML 25 Increase 8 4.60% 1,100,096 0.20% Decrease0.01% 2 Steady 0.37%
Apna Dal NDA AD 7 Decrease -36 1.29% 821,820 0.15% Increase0.03% 2 Increase2 0.37%
Communist Party of India LF, LDF CPI 67 Increase 11 12.34% 4,327,298 0.78% Decrease0.65% 1 Decrease3 0.18%
Pattali Makkal Katchi NDA PMK 9 Increase 2 1.66% 1,827,566 0.33% Decrease0.14% 1 Increase1 0.18%
Revolutionary Socialist Party LF, UPA RSP 6 Decrease -11 1.10% 1,666,380 0.30% Decrease0.08% 1 Decrease1 0.18%
Swabhimani Paksha NDA SWP 2 Increase 1 0.37% 1,105,073 0.20% Increase0.08% 1 Steady 0.18%
Naga People's Front NDA NPF 2 Increase 1 0.37% 994,505 0.18% Decrease0.02% 1 Steady 0.18%
All India Majlis-E-Ittehadul Muslimeen AIMIM 5 Increase 4 0.92% 685,729 0.12% Increase0.05% 1 Steady 0.18%
National People's Party NDA NPP 7 Increase 7 1.29% 576,444 0.10% New 1 New 0.18%
Kerala Congress UPA KEC(M) 1 Steady 0.18% 424,194 0.08% Decrease0.02% 1 Steady 0.18%
All India N.R. Congress NDA AINRC 1 New 0.18% 255,826 0.05% New 1 New 0.18%
Sikkim Democratic Front SDF 1 Steady 0.18% 163,698 0.03% Decrease0.01% 1 Steady 0.18%
Bahujan Samaj Party BSP 503 Increase 3 92.63% 22,946,182 4.14% Decrease2.03% 0 Decrease21 0.00%
Dravida Munnetra Kazhagam DPA DMK 35 Increase 13 6.45% 9,636,430 1.74% Decrease0.09% 0 Decrease18 0.00%
Desiya Murpokku Dravida Kazhagam NDA DMDK 14 Decrease -26 2.58% 2,079,392 0.38% Decrease0.37% 0 Steady 0.00%
Jharkhand Vikas Morcha (Prajatantrik) JVM(P) 16 Steady 2.95% 1,579,772 0.29% Increase0.06% 0 Decrease1 0.00%
Marumalarchi Dravida Munnetra Kazhagam NDA MDMK 7 Increase 3 1.29% 1,417,535 0.26% Decrease0.01% 0 Decrease1 0.00%
All India Forward Bloc LF AIFB 39 Increase 17 7.18% 1,211,418 0.22% Decrease0.16% 0 Decrease2 0.00%
Communist Party of India (Marxist–Leninist) Liberation CPI(ML)L 82 Increase 2 15.10% 1,007,274 0.18% Decrease0.07% 0 Steady 0.00%
Bahujan Mukti Party BMP 232 New 42.73% 785,358 0.14% New 0 New 0.00%
Maharashtra Navnirman Sena MNS 10 Decrease -1 1.84% 708,118 0.13% Decrease0.23% 0 Steady 0.00%
Haryana Janhit Congress (BL) NDA HJCBL 2 Decrease -8 0.37% 703,698 0.13% Decrease0.07% 0 Decrease1 0.00%
Rashtriya Lok Dal UPA RLD 10 Increase 1 1.84% 696,919 0.13% Decrease0.31% 0 Decrease5 0.00%
Viduthalai Chiruthaigal Katchi DPA VCK 2 Decrease -1 0.37% 606,110 0.11% Decrease0.07% 0 Decrease1 0.00%
Asom Gana Parishad AGP 12 Increase 6 2.21% 577,730 0.10% Decrease0.33% 0 Decrease1 0.00%
Socialist Unity Centre of India (Communist) SUCI(C) 80 ? 14.73% 520,959 0.09% New 0 New 0.00%
Peace Party of India PPI 51 Increase 31 9.39% 518,726 0.09% Decrease0.04% 0 Steady 0.00%
Peasants and Workers Party of India PWPI 3 Increase 3 0.55% 497,721 0.09% New 0 New 0.00%
All Jharkhand Students Union AJSU 10 Increase 4 1.84% 488,719 0.09% Increase0.05% 0 Steady 0.00%
Rashtriya Samaj Paksha NDA RSPS 5 Decrease -27 0.92% 458,580 0.08% Increase0.03% 0 Steady 0.00%
Jammu & Kashmir National Conference UPA JKNC 3 Steady 0.55% 396,713 0.07% Decrease0.05% 0 Steady 0.00%
Social Democratic Party of India SDPI 29 New 5.34% 396,522 0.07% New 0 New 0.00%
Bharipa Bahujan Mahasangh BBM 23 Decrease -16 4.24% 360,854 0.07% Decrease0.05% 0 Steady 0.00%
Quami Ekta Dal EM QED 9 New 1.66% 354,578 0.06% New 0 New 0.00%
Bodoland People's Front UPA BPF 2 Steady 0.37% 330,106 0.06% Decrease0.10% 0 Decrease1 0.00%
Socialist Janata (Democratic) UPA SJD 1 New 0.18% 307,597 0.06% New 0 New 0.00%
Gondwana Ganatantra Party GGP 27 Decrease -1 4.97% 301,366 0.05% Steady 0 Steady 0.00%
Bahujan Vikas Aaghadi BVA 1 Steady 0.18% 293,681 0.05% Steady 0 Decrease1 0.00%
Puthiya Tamilagam DPA PT 1 Decrease -2 0.18% 262,812 0.05% Increase0.02% 0 Steady 0.00%
Manithaneya Makkal Katchi DPA MAMAK 1 Decrease -3 0.18% 236,679 0.04% Increase2.00% 0 Steady 0.00%
Welfare Party of India WPI 25 New 4.60% 228,642 0.04% New 0 New 0.00%
Jai Bharat Samanta Party JBSP 1 Decrease -2 0.18% 215,607 0.04% Increase0.04% 0 Steady 0.00%
Jai Samaikyandhra Party JaSPa 27 New 4.97% 204,235 0.04% New 0 New 0.00%
Jharkhand Party JKP 4 Decrease -3 0.74% 203,869 0.04% Increase0.01% 0 Steady 0.00%
Republican Party of India (A) NDA RPI(A) 44 Decrease -10 8.10% 199,848 0.04% Decrease0.05% 0 Steady 0.00%
Pyramid Party of India PPOI 38 Decrease -13 7.00% 185,449 0.03% Decrease0.04% 0 Steady 0.00%
Ambedkarite Party of India API 34 New 6.26% 185,095 0.03% New 0 New 0.00%
Lok Satta Party LSP 7 Decrease -25 1.29% 169,648 0.03% Decrease0.10% 0 Steady 0.00%
Aama Odisha Party AOP 9 New 1.66% 155,900 0.03% New 0 New 0.00%
National Unionist Zamindara Party NUZP 3 New 0.55% 124,990 0.02% New 0 New 0.00%
Sikkim Krantikari Morcha SKM 1 New 0.18% 121,956 0.02% New 0 New 0.00%
Suheldev Bhartiya Samaj Party EM SBSP 13 Decrease -7 2.39% 118,947 0.02% Decrease0.06% 0 Steady 0.00%
Communist Party of India (Marxist-Leninist) Red Star CPI(ML)RS 47 New 8.66% 114,323 0.02% New 0 New 0.00%
Marxist Co-ordination Committee MCO 1 Decrease -1 0.18% 110,185 0.02% Steady 0 Steady 0.00%
Jharkhand Disom Party JDP 19 Increase 10 3.50% 109,843 0.02% Steady 0 Steady 0.00%
United Democratic Party UDP 1 Steady 0.18% 106,817 0.02% Decrease0.01% 0 Steady 0.00%
Independent IND 3,235 Decrease 596 16,743,719 3.02% Decrease-2.17% 3 Decrease-6 0.55%
Others 1,182 4,023,271 0.73% Decrease-4.14% 0 Steady 0.00%
None of the above NOTA 6,000,197 1.08% New 0 New 0.00%
Valid Votes 553,801,801 100.00% Steady 543 Steady 100.00%
Rejected Votes
Total Polled
Registered Electors 834,101,479 66.40%
Sources: Election Commission of India Election Commission of India


സംസ്ഥാനം / കേന്ദ്ര ഭരണപ്രദേശം തിരഞ്ഞെടുപ്പു തീയതി
തമിഴ്‌നാട്, പോണ്ടിച്ചേരി ഏപ്രിൽ 24
കർണാടകം ഏപ്രിൽ 17
മഹാരാഷ്ട്ര ഏപ്രിൽ 10, 17, 24
ഗോവ ഏപ്രിൽ 17
ഡൽഹി ഏപ്രിൽ 10
ആന്ധ്രപ്രദേശ് ഏപ്രിൽ 30, മെയ് 7
അരുണാചൽപ്രദേശ് ഏപ്രിൽ 9
അസം ഏപ്രിൽ 7, 12, 24
ബിഹാർ ഏപ്രിൽ 10, 17, 24, 30, മെയ് 7, 12
ഛത്തീസ്ഗഢ് ഏപ്രിൽ 10, 17, 24
ഗുജറാത്ത് ഏപ്രിൽ 30
ഹരിയാണ ഏപ്രിൽ 10
ഹിമാചൽപ്രദേശ് മെയ് 7
ജമ്മുകശ്മീർ ഏപ്രിൽ 10, 17, 24, 30, മെയ് 7
ജാർഖണ്ഡ് ഏപ്രിൽ 10, 17, 24
മധ്യപ്രദേശ് ഏപ്രിൽ 10, 17, 24
മണിപ്പുർ ഏപ്രിൽ 9, 17,
മേഘാലയ ഏപ്രിൽ 9
മിസോറം ഏപ്രിൽ 9
നാഗാലൻഡ് ഏപ്രിൽ 9
ഒഡിഷ ഏപ്രിൽ 10, 17
പഞ്ചാബ് ഏപ്രിൽ 30
രാജസ്ഥാൻ ഏപ്രിൽ 17, 24
സിക്കിം ഏപ്രിൽ 12
ത്രിപുര ഏപ്രിൽ 7, 12
യു.പി ഏപ്രിൽ 10, 17, 24, 30, മെയ് 7, 12
ഉത്തരാഖണ്ഡ് ഏപ്രിൽ-7
പശ്ചിമബംഗാൾ ഏപ്രിൽ 17, 24, 30, മെയ് 7, 12
ആൻഡമാൻ നിക്കോബാർ ഏപ്രിൽ 10
ചണ്ഡീഗഢ് ഏപ്രിൽ 10
ദാദ്രാ ആൻഡ് നഗർഹവേലി ഏപ്രിൽ 30
ദമൻ ദ്യൂ ഏപ്രിൽ 30

മണ്ഡലങ്ങളും ഘട്ടങ്ങളും

[തിരുത്തുക]
സംസ്ഥാനം മൊത്തം മണ്ഡലങ്ങൾ തിരഞ്ഞെടുപ്പു തീയതി[4]
  • ഘട്ടം 1
  • ഏപ്രിൽ 07, 2014
  • ഘട്ടം 2
  • ഏപ്രിൽ 09, 2014
  • ഘട്ടം 3
  • ഏപ്രിൽ 10, 2014
  • ഘട്ടം 4
  • ഏപ്രിൽ 12, 2014
  • ഘട്ടം 5
  • ഏപ്രിൽ 17, 2014
  • ഘട്ടം 6
  • ഏപ്രിൽ 24, 2014
  • ഘട്ടം 7
  • ഏപ്രിൽ 30, 2014
  • ഘട്ടം 8
  • മെയ് 07, 2014
  • ഘട്ടം 9
  • മെയ് 12, 2014
Andhra Pradesh 42 - - - - - - 17 25 -
Arunachal Pradesh 2 - 2 - - - - - - -
Assam 14 5 - - 3 - 6 - - -
Bihar 40 - - 6 - 7 7 7 7 6
Chhattisgarh 11 - - 1 - 3 7 - - -
Goa 2 - - - - 2 - - - -
Gujarat 26 - - - - - - 26 - -
Haryana 10 - - 10 - - - - - -
Himachal Pradesh 4 - - - - - - - 4 -
Jammu & Kashmir 6 - - 1 - 1 1 1 2 -
Jharkhand 14 - - 5 - 5 4 - - -
Karnataka 28 - - - - 28 - - - -
Kerala 20 - - 20 - - - - - -
Madhya Pradesh 29 - - 9 - 10 10 - - -
Maharashtra 48 - - 10 - 19 19 - - -
Manipur 2 - 1 - - 1 - - - -
Meghalaya 2 - 2 - - - - - - -
Mizoram 1 - 1 - - - - - - -
Nagaland 1 - 1 - - - - - - -
Odisha 21 - - 10 - 11 - - - -
Punjab 13 - - - - - - 13 - -
Rajasthan 25 - - - - 20 5 - - -
Sikkim 1 - - - 1 - - - - -
Tamil Nadu 39 - - - - - 39 - - -
Tripura 2 1 - - 1 - - - - -
Uttar Pradesh 80 - - 10 - 11 12 14 15 18
Uttarakhand 5 - - - - - - - 5 -
West Bengal 42 - - - - 4 6 9 6 17
Andaman and Nicobar Islands 1 - - 1 - - - - - -
Chandigarh 1 - - 1 - - - - - -
Dadra and Nagar Haveli 1 - - - - - - 1 - -
Daman and Diu 1 - - - - - - 1 - -
Lakshadweep 1 - - 1 - - - - - -
National Capital Territory of Delhi 7 - - 7 - - - - - -
Puducherry 1 - - - - - 1 - - -
Constituencies contested 543 6 7 92 5 122 117 89 64 41

പ്രചരണം

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ecir14 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 Final Results 2014 General Elections Press Information Bureau, Government of India
  3. എം.കെ. അജിത്കുമാർ (2014 മാർച്ച് 6). "തിരഞ്ഞെടുപ്പ് ഏപ്രിൽ 7 മുതൽ മെയ് 12 വരെ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-03-06. Retrieved 2014 മാർച്ച് 6. {{cite news}}: Check date values in: |accessdate= and |date= (help)
  4. "General Elections - 2014 : Schedule of Elections" (PDF). 5 മാർച്ച് 2014. Archived from the original (PDF) on 3 ഏപ്രിൽ 2014. Retrieved 5 മാർച്ച് 2014.