മാൻചൂരൽ
ദൃശ്യരൂപം
മാൻചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. lakshmanae
|
Binomial name | |
Calamus lakshmanae Renuka
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരുതരം ചൂരലാണ് മാൻചൂരൽ. (ശാസ്ത്രീയനാമം: Calamus lakshmanae). വള്ളിസ്വഭാവമാണ്. വംശനാശഭീഷണിയുണ്ട്. 20 മീറ്ററോളം നീളം വയ്ക്കുന്ന ഈ ചൂരലിന് ബലം കുറവാണ്. ഇലയ്ക്ക് 1.7 മീറ്ററോളം നീളമുണ്ടാവും. ഫർണിച്ചർ ഉണ്ടാക്കാൻ കൊള്ളാം[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-02. Retrieved 2013-05-06.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Calamus lakshmanae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Calamus lakshmanae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.