മാർഗ്ഗി വിജയകുമാർ
Appearance
മാർഗ്ഗി വിജയകുമാർ | |
---|---|
![]() 2009 ജൂൺ 16-നു തിരുവനന്തപുരത്തെ മാർഗിയിൽ | |
ജനനം | |
ദേശീയത | ![]() |
തൊഴിൽ | കഥകളി നടൻ, നടൻ |
പ്രസിദ്ധ കഥകളി നടനാണ് മാർഗ്ഗി വിജയകുമാർ. (ജനനം: മേയ് 30, 1960). തിരുവനന്തപുരത്തെ തോന്നക്കലിലാണ് അദ്ദേഹം ജനിച്ചത്. സ്ത്രീവേഷങ്ങൾക്കാണ് അദ്ദേഹം അധികം പ്രാധാന്യം നൽകിവരുന്നത്.[1].
കലാമണ്ഡലം കൃഷ്ണൻ നായരുടെ പ്രധാനശിഷ്യന്മാരിലൊരാളായ വിജയകുമാർ ആദ്യകാലത്ത് പരിശീലനം നേടിയത് തോന്നക്കൽ പീതാംബരൻ, ഇഞ്ചക്കാട്ട് രാമചന്ദ്രൻപിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവരുടെ കീഴിലായിരുന്നു. ദമയന്തി, പാഞ്ചാലി, മോഹിനി, കുന്തി എന്നിവയാണ് വിജയകുമാറിന്റെ പ്രധാന സ്ത്രീവേഷങ്ങൾ.
![](http://upload.wikimedia.org/wikipedia/commons/thumb/b/b8/Margi-Vijayakumar-Damayanthi.jpg/350px-Margi-Vijayakumar-Damayanthi.jpg)
അവലംബം[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Margi Vijayakumar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.