മില്യൺ ഡോളർ ബേബി
ദൃശ്യരൂപം
മില്യൺ ഡോളർ ബേബി | |
---|---|
സംവിധാനം | ക്ലിന്റ് ഈസ്റ്റ്‌വുഡ് |
നിർമ്മാണം | ക്ലിന്റ് ഈസ്റ്റ്‌വുഡ് Albert S. Ruddy Tom Rosenberg Paul Haggis |
കഥ | F.X. Toole |
തിരക്കഥ | Paul Haggis |
അഭിനേതാക്കൾ | ക്ലിന്റ് ഈസ്റ്റ്‌വുഡ് ഹിലരി സ്വാങ്ക് മോർഗൻ ഫ്രീമൻ |
സംഗീതം | ക്ലിന്റ് ഈസ്റ്റ്‌വുഡ് |
ഛായാഗ്രഹണം | Tom Stern |
ചിത്രസംയോജനം | Joel Cox |
സ്റ്റുഡിയോ | Lakeshore Entertainment Malpaso Productions |
വിതരണം | വാർണർ ബ്രോസ്. |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $30 million[1][2] |
സമയദൈർഘ്യം | 132 minutes |
ആകെ | $216,763,646 |
2004-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് മില്യൺ ഡോളർ ബേബി. ക്ലിന്റ് ഈസ്റ്റ്‌വുഡ് ചിത്രം സംവിധാനം ചെയ്ത് നിർമിച്ചിരിക്കുന്നത്. ഹിലരി സ്വാങ്ക് മോർഗൻ ഫ്രീമൻ ക്ലിന്റ് ഈസ്റ്റ്‌വുഡ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 77-ആം അക്കാദമി അവാർഡിൽ ചിത്രത്തിനു ഏഴു നാമനിർദ്ദേശം ലഭിച്ചു. മികച്ച ചിത്രം മികച്ച നടി (ഹിലരി സ്വാങ്ക്) മികച്ച സഹനടൻ (മോർഗൻ ഫ്രീമൻ) എന്നീ പുരസ്ക്കാരങ്ങൾ നേടുകയുണ്ടായി.[3]
അവലംബം
[തിരുത്തുക]- ↑ Eliot (2009), p. 309
- ↑ Hughes, p. 156
- ↑ "Nominees & Winners for the 77th Academy Awards". oscars.org. oscars.org.