മിൽ വാലി
ദൃശ്യരൂപം
മിൽ വാലി, കാലിഫോർണിയ | |
---|---|
Mill Valley City Hall | |
Location in Marin County and the state of California | |
Coordinates: 37°54′22″N 122°32′42″W / 37.90611°N 122.54500°W | |
Country | United States |
State | California |
County | Marin |
Incorporated | September 1, 1900[1] |
• Mayor | Jessica Sloan [2] |
• State senator | Mike McGuire (D)[3] |
• Assemblymember | Marc Levine (D)[3] |
• U. S. rep. | Jared Huffman (D)[4] |
• County Board | District 3 Kate Sears |
• ആകെ | 4.85 ച മൈ (12.55 ച.കി.മീ.) |
• ഭൂമി | 4.76 ച മൈ (12.34 ച.കി.മീ.) |
• ജലം | 0.08 ച മൈ (0.22 ച.കി.മീ.) 1.74% |
ഉയരം | 79 അടി (24 മീ) |
• ആകെ | 13,903 |
• കണക്ക് (2016)[8] | 14,350 |
• ജനസാന്ദ്രത | 3,012.81/ച മൈ (1,163.25/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes | 94941, 94942 |
Area codes | 415/628 |
FIPS code | 06-47710 |
GNIS feature IDs | 1659128, 2411109 |
വെബ്സൈറ്റ് | www |
മിൽ വാലി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, മാരിൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് ഗോൾഡൻ ഗേറ്റ് പാലം വഴി സാൻ ഫ്രാൻസിസ്കോയ്ക്ക് വടക്ക് 14 മൈലുകൾ (23 കിലോമീറ്റർ) അകലെയാണ് നിലനിൽക്കുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 13,903 ആയിരുന്നു. റിച്ചാർഡ്‍സൺ ഉൾക്കടലിൻറെ പടിഞ്ഞാറ്, വടക്കൻ തീരപ്രദേശങ്ങളിലും താമാൽപൈസ് കൊടുമുടിയുടെ കിഴക്കൻ ചരിവുകളിലുമായാണ് മിൽ വാലി നഗരം സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved August 25, 2014.
- ↑ "City Council". City of Mill Valley. Archived from the original on 2017-08-03. Retrieved 2017-07-25.
- ↑ 3.0 3.1 "Statewide Database". UC Regents. Retrieved November 21, 2014.
- ↑ "California's 2-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 8, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ U.S. Geological Survey Geographic Names Information System: മിൽ വാലി
- ↑ "Mill Valley (city) QuickFacts". United States Census Bureau. Archived from the original on 2015-03-28. Retrieved March 26, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Mill Valley, California എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള മിൽ വാലി യാത്രാ സഹായി