Jump to content

മീഡിയവിക്കി സംവാദം:Sitenotice

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറാം പിറന്നാളിൽ ഇത് 10,000 ആക്കണം. ഇതുപോലെ എല്ലാവരും സഹകരിച്ചാൽ കഴിയും എന്ന് കരുതുന്നു--സുഗീഷ് 11:34, 12 ഡിസംബർ 2007 (UTC)[മറുപടി]

പ്രത്യേകം:ക്രമീകരണങ്ങൾ -> പുതിയ മറ്റങ്ങൾ -> Enhanced recent changes (JavaScript)

[തിരുത്തുക]

ഇത് കൊള്ളാം..!! --ജേക്കബ് 15:21, 29 ഡിസംബർ 2007 (UTC)[മറുപടി]

പുതുവത്സരാശംസകൾ

[തിരുത്തുക]

എടുത്ത് മുകളിൽ ഫിറ്റൂ......--സുഗീഷ് 19:03, 31 ഡിസംബർ 2007 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയോടൊപ്പം നിന്ന എന്നാക്കൂ. വിക്കികൾ വേറെയും ഉണ്ടല്ലോ. --ഷിജു അലക്സ് 09:45, 9 ഏപ്രിൽ 2008 (UTC)[മറുപടി]


ഡെൽഹി മെട്രോ റെയിൽവേ എന്ന ലേഖനം എന്നാക്കൂ. --Shiju Alex|ഷിജു അലക്സ് 05:28, 13 നവംബർ 2008 (UTC)[മറുപടി]

 ചെയ്തുകഴിഞ്ഞു. --സിദ്ധാർത്ഥൻ 05:31, 13 നവംബർ 2008 (UTC)[മറുപടി]

സംശോധന യജ്ഞം എല്ലാ സമയവും സൈറ്റ്നോട്ടീസിൽ ഇടണോ? അതിന്റെ പ്രാധാന്യം കുറയാൻ കാരണമാവില്ലേ? രണ്ടോ മൂന്നോ ദിവസം മതിയാകുമെന്നാണ് എന്റെ അഭിപ്രായം.--അഭി 09:16, 16 നവംബർ 2008 (UTC)[മറുപടി]

ഒന്നോ രണ്ടോ ദിവസം മാത്രം സൈറ്റ് നോട്ടീസിൽ ഇട്ടത് കൊണ്ട് ,സം‌ശോധനാ യജ്ഞത്തിൽ ഒന്നും നടക്കില്ലെന്ന് മനസിലായതിനാലാണ്‌ ഇത്തവണ ഇങ്ങനെ ഒരു പരീക്ഷണം നടത്തിയത്. മറ്റു പ്രധാനപ്പെട്ട എന്തെങ്കിലും വാർത്തകൾ വരുന്നതു വരെ ഇത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്നതാണെന്റെ വ്യക്തിപരമായ അഭിപ്രായം--Anoopan| അനൂപൻ 09:21, 16 നവംബർ 2008 (UTC)[മറുപടി]
സംശോധനാ യജ്ഞത്തിനുള്ള സൈറ്റ്നോട്ടീസിന്റെ ലേ ഔട്ട് (ബാക്ക് ഗ്രൗണ്ട് കളർ) മാറ്റുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. വാർത്തകൾക്ക് ഇപ്പോഴത്തെ രൂപത്തിൽ ഉപയോഗിക്കാം.--ശ്രുതി 09:34, 16 നവംബർ 2008 (UTC)[മറുപടി]
ഒന്നോ രണ്ടോ ദിവസം മാത്രം ഇട്ടാൽ മതി എന്നാണ്‌ എന്തെയും അഭിപ്രായം. അതുവരെ രേഖപ്പെടുത്തുന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ ഒരു ലേഖനത്തെ തെരഞ്ഞെടുത്ത് സൈറ്റ് നോട്ടീസിൽ ഇട്ടാൽ മതിയാകും. ഇപ്പോൾ വിക്കി എടുക്കുന്നവർക്ക് അരപ്പേജ് സൈറ്റ് നോട്ടീസ് തന്നെ വരുന്നുണ്ട്.. :).. --Vssun 08:56, 17 നവംബർ 2008 (UTC)[മറുപടി]

നീക്കം ചെയ്യുക ലിങ്ക്

[തിരുത്തുക]

സൈറ്റ് നോട്ടീസിന് വലതുവശത്തുള്ള നീക്കം ചെയ്യുക ലിങ്ക് ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ പിന്നീട് മലയാളം വിക്കിപീഡിയയിലെ സൈറ്റ് നോട്ടീസ് വഴിയുള്ള അറിയിപ്പുകളൊന്നും ലഭിക്കുന്നില്ല എന്ന് പരാതി പറയുന്ന ഉപയോക്താക്കൾ ഏറെയാണ്. ഒരിക്കൽ നീക്കം ചെയ്താൽ പിന്നീട് ഇത് എനേബിൾ ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തതാണ് കാരണം. ഇപ്പോൾ മലയാളം വിക്കിയുടെ സൈറ്റ്നോട്ടീസിന് മുകളിൽ വരുന്ന ഗ്ലോബൽ സൈറ്റ്നോട്ടീസിൽ ഉപയോഗിച്ചിരിക്കുന്ന മറയ്ക്കുക, പ്രദർശിപ്പിക്കുക ലിങ്കുൾ പ്രവർത്തിക്കുന്ന രീതിയിലുള്ള സംവിധാനം എന്തെങ്കിലും നമ്മുടെ സൈറ്റ് നോട്ടീസിനും ഉപയോഗിക്കാൻ സാധിക്കുമോ? --സിദ്ധാർത്ഥൻ 18:13, 19 നവംബർ 2008 (UTC)[മറുപടി]

ഇത് ശരിയാണ്. അങ്ങിനെ ഒരു കുഴപ്പമൂണ്ട്. ഞാൻ സാധാരണ തീക്കുറുക്കൻ തുറക്കുമ്പോൾ, എന്റെ യൂസർ നെയിം സേവ് ചെയ്തത് കൊണ്ട് അത് അങ്ങിനെ ലോഗിൻ ചെയ്യപ്പെട്ട രീതിയിലാണ് വിക്കിപ്പേജുകൾ തുറക്കുക.. പക്ഷേ, പണ്ടേതോ ഈ സൈറ്റ് നോട്ടീസ് നീക്കം ചെയ്യുക എന്നതിൽ ക്ലിക്കിയത് കൊണ്ട്, പിന്നീട് വന്ന ഒരു നോട്ടീസും കാണാൻ പറ്റിയില്ല. പിന്നീട് ഐ.ഇ യിൽ ലോഗിൻ ആവാതെ വിക്കി പേജ് തുറന്നപ്പോഴാണ് സൈറ്റ് നോട്ടീസ് കണ്ടത്. ലോഗിൻ ചെയ്യാതെ തുറന്നാൽ ഈ സൈറ്റ് നോട്ടിസുകൾ കാണാൻ പറ്റുന്നുണ്ട്. ഐ.യി ആയാലും തീക്കുറുക്കനിലായാലും. പക്ഷേ.. Support Wikipedia: a non-profit project — Donate Now എന്നത് എപ്പോഴും വരുന്നുണ്ട്. പക്ഷേ, ലോഗിൻ ചെയ്തില്ലെങ്കിൽ മലയാളത്തിൽ കാണിക്കും, ലോഗിൻ ചെയ്ത് കഴിഞ്ഞാൽ പിന്നെ എപ്പോഴും ഇംഗ്ലീഷിൽ.. :O --  rameshng‍|രമേശ്‌‌   ► Talk:സംവാദം  02:39, 20 നവംബർ 2008 (UTC)[മറുപടി]

തീക്കുറുക്കനിൽ കാഷെ ക്ലിയർ ചെയ്തപ്പോൾ വീണ്ടും കാണാൻ പറ്റുന്നുണ്ട്. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  19:08, 21 നവംബർ 2008 (UTC)[മറുപടി]


ലിങ്ക്

[തിരുത്തുക]

കുറിപ്പിടാൻ ഇവിടെ ഞെക്കാനുള്ള ലിങ്ക് ദേ പിന്നേം പോയി. --Shiju Alex|ഷിജു അലക്സ് 06:22, 24 നവംബർ 2008 (UTC)[മറുപടി]

ഏ?? എനിക്ക് കാണുന്നുണ്ടല്ലോ, ഇതെന്തൂട്ട് പ്രശ്നം--അഭി 06:24, 24 നവംബർ 2008 (UTC)[മറുപടി]

ദേ ഇപ്പോ തിരിച്ചെത്തി. അതിങ്ങനെ വന്നും പോയും ഇരിക്കുന്നുണ്ട്. :) --Shiju Alex|ഷിജു അലക്സ് 06:26, 24 നവംബർ 2008 (UTC)[മറുപടി]

Topbox restore cheythute?--Atjesse (സംവാദം) 11:31, 13 ഡിസംബർ 2008 (UTC)[മറുപടി]

പതിനാാാാാാാാാാാാാാാാാാാാാാാാാായിരം

[തിരുത്തുക]

സംഖ്യ അക്ഷരത്തിൽ കൊടുത്തുകൂടെ?--BlueMango ☪ 05:09, 9 ജൂൺ 2009 (UTC)[മറുപടി]

ബിൽട്ടിൻ ടൂൾ

[തിരുത്തുക]

മലയാളം വേണ്ടേ ?--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 15:17, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

ചെക്ക് യൂസർ തിരഞ്ഞെടുപ്പ്

[തിരുത്തുക]

പുതിയ ഫലകം {{ചെക്ക്‌യൂസർക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്}} സൈറ്റ് നോട്ടീസിൽ ചേർത്തുവെങ്കിലും എല്ലാ താളുകളിലും നോട്ടീസ് വന്നില്ല (സൈറ്റ് നോട്ടീസ് മാത്രം ശരിയായി വന്നു). ഇതു മാറ്റി ഫലകത്തിന്റെ ഉള്ളടക്കം നേരിട്ടു ചേർത്തുനോക്കി. എന്നിട്ടും ശരിയാകുന്നില്ല. --അജയ് ബാലചന്ദ്രൻ സംവാദം 16:48, 27 മാർച്ച് 2013 (UTC)[മറുപടി]

ഇതൊരു ബഗ്ഗാണോ? സൈറ്റ് നോട്ടീസിൽ മാറ്റം വന്നാൽ (അത് മറച്ചുവച്ചവർക്കുപോലും) എല്ലാ താളുകളിലും വരാറുണ്ട്. --Vssun (സംവാദം) 01:43, 28 മാർച്ച് 2013 (UTC)[മറുപടി]
ബഗ്ഗ് വീണ്ടും വന്നു എന്നു തോന്നുന്നു. സൈറ്റ് നോട്ടീസ് ഇട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 10:46, 16 ഏപ്രിൽ 2013 (UTC)[മറുപടി]
സുനിൽ പറഞ്ഞതു പോലെ ഒരു സംവിധാനം ഇപ്പോൾ നിലവിലില്ല. സൈറ്റ് നോട്ടീസ് dismiss ചെയ്ത ഉപയോക്താക്കൾക്ക് വീണ്ടും കാണണമെങ്കിൽ അവർ കുക്കി നീക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും സീസോപ്പുകൾ MediaWiki:Sitenotice id എന്ന മെസേജിൽ നമ്പർ വർദ്ധിപ്പിക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് http://www.mediawiki.org/wiki/Manual:Interface/Sitenotice കാണുക --Anoop | അനൂപ് (സംവാദം) 11:00, 16 ഏപ്രിൽ 2013 (UTC)[മറുപടി]
ഐഡി വർദ്ധിപ്പിക്കുന്നത് പലർക്കും ബുദ്ധിമുട്ടായിരിക്കും. അതു കൊണ്ട് ഒരു വിശദമായ ചർച്ചക്കു ശേഷം മാത്രം അതു വർദ്ധിപ്പിക്കുന്നതായിരിക്കും നല്ലത്. --Anoop | അനൂപ് (സംവാദം) 11:10, 16 ഏപ്രിൽ 2013 (UTC)[മറുപടി]
നോട്ടീസ് എനിക്കു കിട്ടി. നീക്കിയപ്പോൾ പോയി. ഇനി എനിക്കു കാണണമെങ്കിൽ കുക്കി നീക്കണം.--റോജി പാലാ (സംവാദം) 11:12, 16 ഏപ്രിൽ 2013 (UTC)[മറുപടി]
ഐ.ഡി ഒന്നു കൂടി കൂട്ടിയാലും മതി. :) --Anoop | അനൂപ് (സംവാദം) 11:18, 16 ഏപ്രിൽ 2013 (UTC)[മറുപടി]

സൈറ്റ് നോട്ടീസുകളിലെ ലാൻഡിങ്ങ് ലിങ്ക്

[തിരുത്തുക]

സൈറ്റ് നോട്ടീസുകൾ ഇടുമ്പോൾ അവയിൽ മുഖ്യലാൻഡിങ്ങ് താളിലേക്കുള്ള ഒരൊറ്റ ലിങ്ക് മാത്രം ചേർക്കുവാൻ ശ്രദ്ധിക്കുമല്ലോ. കൂടുതൽ ലിങ്കുകൾ ആവശ്യമുള്ള പക്ഷം അവയെല്ലാം ലാൻഡിങ്ങ് പേജുകളിൽ തന്നെ ശ്രദ്ധേയമായ ഇടങ്ങളിൽ ചേർക്കുന്നതാണു ഉത്തമം. ഇങ്ങനെയല്ലെങ്കിൽ സന്ദർശകരുടെ ക്ലിക്കുകൾ നാം ഉദ്ദേശിക്കുന്ന താളുകളിലേക്കു് എത്തിപ്പെടുകയില്ല. വിശ്വപ്രഭViswaPrabhaസംവാദം 06:24, 30 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഒഴിവാക്കുക

[തിരുത്തുക]

Hello, good news! Thanks to FreedomFighterSparrow and Brion, unregistered users can now hide the sitenotice again. Previously, they were forced to see it continuously.

In all cases, please use the sitenotice with care, and keep in mind that occasional visitors see sitenotices on all their visits, if they visit less than once a month or they don't click "dismiss" and save a cookie. Nemo 15:43, 24 മാർച്ച് 2015 (UTC)[മറുപടി]

നോട്ടീസിന്റെ വലിപ്പം

[തിരുത്തുക]

എന്തിനാണ് ഇങ്ങനെ സൈറ്റ് നോട്ടീസ് വലുതാക്കുന്നത്? ചുരുങ്ങിയ വാക്കുകളിൽ താത്പര്യമുള്ളവർ ബന്ധപ്പെട്ട താളിൽ എത്തണം എന്നയറിപ്പിന് പകരം, അക്ഷരങ്ങളും ചിത്രങ്ങളും വരെ വലുതാക്കി, ഒരു ഖണ്ഡിക എഴുത്തും ഉൾപ്പെടുത്തി കഴിയുമ്പോൾ, സൈറ്റെടുത്താൽ വൈജ്ഞാനിക ഉള്ളടക്കം കാണാൻ കഴിയുന്നില്ല. മഹാഭൂരിഭാഗം ആൾക്കാരും നോട്ടീസിലെ പ്രവൃത്തി ചെയ്യാൻ പോയിട്ട് തിരുത്തുവാൻ പോലുമല്ല സൈറ്റ് സന്ദർശിക്കുന്നത് എന്നോർക്കുമല്ലോ. --പ്രവീൺ:സംവാദം 14:47, 13 സെപ്റ്റംബർ 2017 (UTC)[മറുപടി]

float ഒരു പാരഗ്രാഫ് ഒക്കെ ഇങ്ങനെ സൈറ്റ് നോട്ട് എഴുതിവക്കുന്നത് അരോചകമാണ്. പരമാവധി 2 വരിയിൽ ഒതുക്കേണ്ടതാണ്. --മനോജ്‌ .കെ (സംവാദം) 18:10, 13 സെപ്റ്റംബർ 2017 (UTC)[മറുപടി]

ചെറുതാക്കിയിട്ടുണ്ട്, പ്രശ്നങ്ങളുണ്ടെങ്കിൽ തിരുത്തുക -- റസിമാൻ ടി വി 18:39, 13 സെപ്റ്റംബർ 2017 (UTC)[മറുപടി]

Request to change Project Tiger icon

[തിരുത്തുക]

Hi, could you please change the tiger icon in the site notice to this friendly image? Thanks. --Ravidreams (സംവാദം) 13:42, 25 മേയ് 2018 (UTC)[മറുപടി]

 Done--അരുൺ സുനിൽ കൊല്ലം (സംവാദം) 14:02, 25 മേയ് 2018 (UTC)[മറുപടി]

കോവിഡ് സന്ദേശം

[തിരുത്തുക]

ഉൾപ്പെടുത്തി. മനഃപൂർവ്വം വലിയ ഫോണ്ടിൽ നൽകിയിരിക്കുന്നതാണ്. അനാവശ്യമെങ്കിൽ ചെറുതാക്കുക. തീരെ ആവശ്യമില്ലെങ്കിൽ നീക്കംചെയ്യുക--പ്രവീൺ:സം‌വാദം 16:42, 23 മാർച്ച് 2020 (UTC)[മറുപടി]

@Praveenp:- കോവിഡ്-19 എന്ന താളിലേക്ക് ഒരു കണ്ണി ചേർക്കാമോ.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:03, 23 മാർച്ച് 2020 (UTC)[മറുപടി]
@Gnoeee: പോരെ?--പ്രവീൺ:സം‌വാദം 17:32, 23 മാർച്ച് 2020 (UTC)[മറുപടി]
@Praveenp:- float -❙❚❚❙❙ ജിനോയ് ❚❙❚❙❙ 18:22, 23 മാർച്ച് 2020 (UTC)[മറുപടി]

ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് തിരുത്തൽ യജ്ഞം 2024

[തിരുത്തുക]

2024 ഏപ്രിൽ 15 മുതൽ ജൂൺ 15 വരെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് എന്ന വിഷയവുമായി ബന്ധപ്പെട്ട തിരുത്തൽ യജ്ഞം നടത്തുവാൻ ആലോചിക്കുന്നു. ഇതുമായി ബന്ധപെട്ട് ഒരു സൈറ്റ് അറിയിപ്പ് കൊടുക്കാൻ ആഗ്രഹിക്കുന്നു.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 16:55, 13 ഏപ്രിൽ 2024 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=മീഡിയവിക്കി_സംവാദം:Sitenotice&oldid=4078047" എന്ന താളിൽനിന്ന് ശേഖരിച്ചത്