Jump to content

മുട്ടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുട്ടാർ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുട്ടാർ ഗ്രാമത്തിൽ നിന്നുള്ള ഒരു ചിത്രം , ആലപ്പുഴ
മുട്ടാർ ഗ്രാമത്തിൽ നിന്നൊരു കാഴ്ച , ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തിലാണ് മുട്ടാർ എന്ന ഗ്രാമം. ഗ്രാമത്തിന്റെ വിസ്തീർണ്ണം 10.48 ചതുരശ്രകിലോമീറ്ററാണ്.ഇവിടുത്തെ പ്രധാന കാർഷിക വിള നെല്ലാണ് .

വിദ്യാഭ്യാസസ്ഥാപനങ്ങൾ, കുടുംബക്ഷേമ-ആരോഗ്യ കേന്ദ്രങ്ങൾ, പഞ്ചായത്ത്-വില്ലേജ് ഓഫീസുകൾ, സഹകരണസംഘങ്ങൾ തുടങ്ങിയവ മുട്ടാറിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളാണ്.

പേരിനു പിന്നിൽ

[തിരുത്തുക]

ചെമ്പകശ്ശേരി രാജാവ് പടയോട്ടം നടത്തി വടക്കു ഭാഗത്തേക്ക് നീങ്ങുമ്പോൾ മുത്തുപോലെ തെളിഞ്ഞൊഴുകുന്ന പുഴ കണ്ട് മുത്താർ എന്നു വിളിച്ചത് പിൽക്കാലത്ത് ഈ ഗ്രാമത്തിന്റെ പേരായിമാറിയെന്നു കേൾക്കുന്നു. [അവലംബം ആവശ്യമാണ്]കാലക്രമത്തിൽ മുത്താർ മുട്ടാറായിത്തീർന്നു. മിത്രൻ എന്ന ഗ്രാമാധിപന്റെ പ്രദേശമായിരുന്നതിനാലാവാം മിത്രക്കരി എന്ന് ആ സ്ഥലത്തിന് പേരുണ്ടായത്.

ആരാധനാലയങ്ങൾ

[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • ഗവൺമെൻറ് യു പി സ്കൂൾ മുട്ടാർ
  • സെൻറ് ജോര്ജ് ഹയർ സെക്കണ്ടറി സ്കൂൾ മുട്ടാർ

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുട്ടാർ&oldid=3641380" എന്ന താളിൽനിന്ന് ശേഖരിച്ചത്