വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
ആലപ്പുഴ ജില്ലയിൽ, കുട്ടനാട് താലൂക്കിലാണ് 117.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെളിയനാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ മുട്ടാർ, വെളിയനാട്, നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, രാമങ്കരി എന്നിവയാണ്. ഈ ബ്ളോക്ക് പഞ്ചായത്തിന് 13 ഡിവിഷനുകളുണ്ട്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്കും, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ബ്ലോക്കും
- പടിഞ്ഞാറ് - ചമ്പക്കുളം ബ്ലോക്ക്
- വടക്ക് - കോട്ടയം ജില്ലയിലെ പള്ളം ബ്ലോക്ക്
- തെക്ക് - ചമ്പക്കുളം ബ്ലോക്ക്
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- കാവാലം ഗ്രാമപഞ്ചായത്ത്
- പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്
- നീലംപേരൂർ ഗ്രാമപഞ്ചായത്ത്
- മുട്ടാർ ഗ്രാമപഞ്ചായത്ത്
- രാമങ്കരി ഗ്രാമപഞ്ചായത്ത്
- വെളിയനാട് ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
താലൂക്ക് | കുട്ടനാട് |
വിസ്തീര്ണ്ണം | 117.24 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 89,967 |
പുരുഷന്മാർ | 44,789 |
സ്ത്രീകൾ | 45,178 |
ജനസാന്ദ്രത | 767 |
സ്ത്രീ : പുരുഷ അനുപാതം | 1009 |
സാക്ഷരത | 98% |
വിലാസം
[തിരുത്തുക]വെളിയനാട് ബ്ളോക്ക് പഞ്ചായത്ത്
രാമങ്കരി-689590
ഫോൺ : 0477-2705542
ഇമെയിൽ : bdo_veliyanad@yahoo.in
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/veliyanadblock Archived 2020-11-06 at the Wayback Machine.
- Census data 2001