Jump to content

വെണ്മണി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെണ്മണി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°15′7″N 76°37′45″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾഉളിയന്തറ, കോടുകുളഞ്ഞി കരോട്, പാറചന്ത, പുന്തലത്താഴം, ചാങ്ങമല, ഇല്ലത്തുമേൽപ്പുറം, കക്കട, പൊയ്ക, വെണ്മണി ഏറം, പുന്തലത്തെക്ക്, വെണ്മണി കിഴക്കുംമുറി, പുലക്കടവ്, പടിഞ്ഞാറ്റംമുറി, വെൺമണിത്താഴം, വരന്പൂർ
ജനസംഖ്യ
ജനസംഖ്യ20,326 (2001) Edit this on Wikidata
പുരുഷന്മാർ• 9,662 (2001) Edit this on Wikidata
സ്ത്രീകൾ• 10,664 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220996
LSG• G040802
SEC• G04046
Map

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബ്ളോക്ക് പിരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 8.01 ച.കി.മീ വിസ്തൃതിയുള്ള വെൺമണി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കല്യാത്ര ജംഗ്ഷൻആണ് .

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - പത്തനംതിട്ട ജില്ലയിലെ കോഴഞ്ചരി താലൂക്കിൽപെട്ട കുളനട പഞ്ചായത്ത്
  • പടിഞ്ഞാറ് - ചെറിയനാട് പഞ്ചായത്ത്
  • വടക്ക് - മുളക്കുഴ, ആലാ പഞ്ചായത്തുകൾ
  • തെക്ക്‌ - നൂറനാട്, പന്തളം പഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]
  1. ഉളിയന്തറ
  2. കോടുകുളഞ്ഞികരോട്
  3. പാറച്ചന്ത
  4. ചാങ്ങമല
  5. ഇല്ലത്ത് മേപ്പുറം
  6. പൂന്തലത്താഴം
  7. പൊയ്ക
  8. കക്കട
  9. പൂന്തല തെക്ക്
  10. വെണ്മലണി ഏറം
  11. പുലക്കടവ്
  12. വെണ്മകണി കിഴക്കുംമുറി
  13. പടിഞ്ഞാറ്റംമുറി
  14. വരമ്പൂർ
  15. വെണ്മൂണിത്താഴം

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല ആലപ്പുഴ
ബ്ലോക്ക് ചെങ്ങന്നൂർ
വിസ്തീര്ണ്ണം 18.01 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,326
പുരുഷന്മാർ 9662
സ്ത്രീകൾ 10,664
ജനസാന്ദ്രത 1129
സ്ത്രീ : പുരുഷ അനുപാതം 1104
സാക്ഷരത 94%

അവലംബം

[തിരുത്തുക]