ചെറിയനാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചെറിയനാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°16′2″N 76°35′27″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | ഇടവങ്കാട്, തുരുത്തിമേൽ, ചെറിയനാട്, അരിയന്നൂർശ്ശേരി, മാമ്പ്ര, പിഎച്ച്സി വാർഡ്, ചെറുമിക്കാട്, ആലക്കോട്, ഞാഞ്ഞുക്കാട്, ചെറുവല്ലൂർ, കടയിക്കാട്, കൊല്ലകടവ്, റെയിൽവേസ്റ്റേഷൻ വാർഡ്, മണ്ഡപരിയാരം, അത്തിമൺചേരി |
ജനസംഖ്യ | |
ജനസംഖ്യ | 20,867 (2001) |
പുരുഷന്മാർ | • 9,975 (2001) |
സ്ത്രീകൾ | • 10,892 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 220990 |
LSG | • G040803 |
SEC | • G04039 |
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 14 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറിയനാട് ഗ്രാമപഞ്ചായത്ത്. 1954-ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിൽ 15 വാർഡുകൾ ആണ് ഉള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ആലാ, വെൺമണി പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അച്ചൻ കോവിലാറും പുലിയൂർ പഞ്ചായത്തും
- വടക്ക് - പുലിയൂർ , ആലാ പഞ്ചായത്തുകൾ
- തെക്ക് - അച്ചൻ കോവിലാറ്റർ
വാർഡുകൾ
[തിരുത്തുക]- ഇടവങ്കാട്
- തുരുത്തിമേൽ
- ചെറിയനാട്
- അരിയന്നൂർശ്ശേരി
- മാമ്പ്ര
- പി എച്ച് സി വാർഡ്
- ആലക്കോട്
- ചെറുമിക്കാട്
- ചെറുവല്ലൂർ
- ഞാഞ്ഞുക്കാട്
- കൊല്ലകടവ്
- കടയിക്കാട്
- റെയിൽവേ സ്റ്റേഷൻ വാർഡ്
- അത്തിമൺചേരി
- മണ്ഡപരിയാരം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ചെങ്ങന്നൂർ |
വിസ്തീര്ണ്ണം | 14.15 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,867 |
പുരുഷന്മാർ | 9975 |
സ്ത്രീകൾ | 10,892 |
ജനസാന്ദ്രത | 1475 |
സ്ത്രീ : പുരുഷ അനുപാതം | 1092 |
സാക്ഷരത | 94% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/cheriyanadpanchayat Archived 2015-12-21 at the Wayback Machine.
- Census data 2001