പത്തിയൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പത്തിയൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°12′35″N 76°29′34″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | രാമപുരം വടക്ക്, എസ് ആർ കെ വി എൽ പി എസ് വാർഡ്, ഏവൂർ തെക്ക്, പത്തിയൂർക്കാല, പി എച്ച് സി വാർഡ്, പത്തിയൂർ ക്ഷേത്രം, പത്തിയൂർ തോട്ടം, ആറാട്ടുകുളങ്ങര, ഭഗവതിപ്പടി, എരുവ കിഴക്ക്, കുറ്റികുളങ്ങര, എരുവ, പത്തിയൂർ പടിഞ്ഞാറ്, സ്പിന്നിംഗ് മിൽ, മലമേൽഭാഗം, വേരുവള്ളി ഭാഗം, കളരിക്കൽ, കരുവറ്റുംകുഴി, രാമപുരം തെക്ക് |
ജനസംഖ്യ | |
ജനസംഖ്യ | 30,281 (2001) |
പുരുഷന്മാർ | • 14,639 (2001) |
സ്ത്രീകൾ | • 15,642 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221021 |
LSG | • G041201 |
SEC | • G04066 |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 16.27 ച..കിമീ വിസ്തൃതിയുള്ള പത്തിയൂർ ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ചെട്ടിക്കുളങ്ങര പഞ്ചായത്തും കായംകുളം നഗരസഭയും
- പടിഞ്ഞാറ് - കണ്ടല്ലൂർ, മുതുക്കുളം പഞ്ചായത്തുകൾ
- വടക്ക് - ചേപ്പാട് പഞ്ചായത്ത്
- തെക്ക് - കായംകുളം നഗരസഭ
വാർഡുകൾ
[തിരുത്തുക]- രാമപുരം വടക്ക്
- ഏവൂർ തെക്ക്
- എസ് ആർ കെ വിഎൽ പിഎസ് വാർഡ്
- പത്തിയൂർക്കാല
- പത്തിയൂർ ക്ഷേത്രം വാർഡ്
- പി എച്ച് സി വാർഡ്
- ആറാട്ട്കുളങ്ങര വാർഡ്
- പത്തിയൂർ തോട്ടം
- ഭഗവതിപ്പടി
- എരുവ കിഴക്ക്
- കുറ്റികുളങ്ങര
- എരുവ
- പത്തിയൂർ പടിഞ്ഞാറ്
- സ്പിന്നിംഗ് മിൽ വാർഡ്
- ഭാഗം
- മലമേൽ ഭാഗം
- കരുവാറ്റുംകുഴി
- കളരിയ്ക്കൽ വാർഡ്
- രാമപുരം തെക്ക്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | മുതുകുളം |
വിസ്തീര്ണ്ണം | 16.27 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30,281 |
പുരുഷന്മാർ | 14,639 |
സ്ത്രീകൾ | 15,642 |
ജനസാന്ദ്രത | 1861 |
സ്ത്രീ : പുരുഷ അനുപാതം | 1069 |
സാക്ഷരത | 94% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/pathiyoorpanchayat Archived 2016-03-10 at the Wayback Machine
- Census data 2001