പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലാണ് 107.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പട്ടണക്കാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ അരൂർ, എഴുപുന്ന, കടക്കരപ്പള്ളി, കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ, പട്ടണക്കാട്, വയലാർ എന്നിവയാണ്.
അതിരുകൾ
[തിരുത്തുക]തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ചേർത്തല നഗരസഭ, അറബിക്കടൽ എന്നിവയാണ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- അരൂർ ഗ്രാമപഞ്ചായത്ത്
- എഴുപുന്ന ഗ്രാമപഞ്ചായത്ത്
- കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്
- കുത്തിയതോട് ഗ്രാമപഞ്ചായത്ത്
- കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്
- തുറവൂർ ഗ്രാമപഞ്ചായത്ത്
- പട്ടണക്കാട് ഗ്രാമപഞ്ചായത്ത്
- വയലാർ ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
താലൂക്ക് | ചേര്ത്ത്ല |
വിസ്തീര്ണ്ണം | 107.75 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 190,045 |
പുരുഷന്മാർ | 93,617 |
സ്ത്രീകൾ | 96,428 |
ജനസാന്ദ്രത | 1764 |
സ്ത്രീ : പുരുഷ അനുപാതം | 1030 |
സാക്ഷരത | 93% |
വിലാസം
[തിരുത്തുക]പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത്
പട്ടണക്കാട്-688501
ഫോൺ : 0478-2592249
ഇമെയിൽ : bdo_ptkd@yahoo.co.in
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pattanakkadblock Archived 2012-12-12 at the Wayback Machine.
- Census data 2001