Jump to content

മുണ്ടക്കൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു മലയോരഗ്രാമമാണ് മുണ്ടക്കൈ.[1][2][3] മേപ്പാടിയിൽ നിന്നും 15.5 കിലോമീറ്ററും ചൂരൽമലയിൽനിന്ന് ഏകദേശം അഞ്ച് കിലോമീറ്റ‍റും അകലെയായാണ് മുണ്ടക്കൈ സ്ഥിതിചെയ്യുന്നത്. സീതമ്മക്കുണ്ട് വെള്ളച്ചാട്ടം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇരുവഴഞ്ഞിപുഴയുടെ പ്രഭവകേന്ദ്രങ്ങളിലൊന്നായ നദി ഇവിടെ ഒഴുകുന്നു. 2024 ജൂലൈ 30 ന് പുലർച്ചെ ഇവിടെ ഉരുൾപൊട്ടൽ ഉണ്ടാവുകയും അനേകം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.[4]

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  • ജിഎൽപി സ്ക്കൂൾ മുണ്ടക്കൈ
  • മുനവ്വിറുൽ ഇസ്ലാം ജുമുഅ മസ്ജിദ്
  • ശ്രീ മാരിയമ്മൻ ക്ഷേത്രം മുണ്ടക്കൈ

വെള്ളച്ചാട്ടങ്ങൾ

[തിരുത്തുക]
  • സീതമ്മക്കുണ്ട് വെള്ളച്ചാട്ടം
  • വെല്ലൊളിപ്പാറ വെള്ളച്ചാട്ടം
  • പട്ടുവൻ പാറ വെള്ളച്ചാട്ടം

സമീപപ്രദേശങ്ങൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Mundakai Village". Retrieved 2024-07-30.
  2. "വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടൽ; തകർന്നടിഞ്ഞ വീടുകൾ, ഗതിമാറി ഒഴുകുന്ന പുഴ – ദാരുണ ചിത്രങ്ങൾ". Retrieved 2024-07-30.
  3. Desk, Web (2024-07-30). "ചൂരൽമല പാലം ഒലിച്ചുപോയി; ഒറ്റപ്പെട്ട് മുണ്ടക്കൈ, അട്ടമല-രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ". Retrieved 2024-07-30. {{cite web}}: |last= has generic name (help)
  4. "ഉള്ളുലഞ്ഞ് കേരളം: വയനാട് ദുരന്തത്തിൽ മരണം 104 ആയി; താത്കാലിക പാലം നിർമിക്കാൻ സൈന്യം" (in ഇംഗ്ലീഷ്). 2024-07-30. Retrieved 2024-07-30.
"https://ml.wikipedia.org/w/index.php?title=മുണ്ടക്കൈ&oldid=4119688" എന്ന താളിൽനിന്ന് ശേഖരിച്ചത്