മേപ്പാടി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മേപ്പാടി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°32′16″N 76°8′1″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | വയനാട് ജില്ല |
വാർഡുകൾ | ഏഴാംചിറ, വെള്ളിത്തോട്, തൃക്കൈപ്പറ്റ, പൂത്തക്കൊല്ലി, മേപ്പാടി ടൌൺ, നെടുമ്പാല, നെല്ലിമുണ്ട, പുത്തുമല, പഞ്ചായത്ത് ഓഫീസ്, ചൂരൽമല, ചുളിക്ക, അട്ടമല, മുണ്ടക്കൈ, കുന്നമംഗലംവയൽ, ചെമ്പ്ര, കടൂർ, കുന്നമ്പറ്റ, കോട്ടനാട്, ആനപ്പാറ, ഓടത്തോട്, ചെമ്പോത്തറ, പുത്തൂർവയൽ |
ജനസംഖ്യ | |
ജനസംഖ്യ | 56,530 (2001) |
പുരുഷന്മാർ | • 28,345 (2001) |
സ്ത്രീകൾ | • 28,185 (2001) |
സാക്ഷരത നിരക്ക് | 82.32 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221914 |
LSG | • G120408 |
SEC | • G12016 |
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് മേപ്പാടി സ്ഥിതി ചെയ്യുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 198.65 ചതുരശ്ര കിലോമീറ്ററാണ്.അതിരുകൾ: വടക്കുഭാഗത്ത് കൽപ്പറ്റ മുനിസിപ്പാലിറ്റിയും തെക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് അമ്പലവയൽ, മുപ്പൈനാട് പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് വൈത്തിരി പഞ്ചായത്തുമാണ്
2001 ലെ സെൻസസ് പ്രകാരംമേപ്പാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 56530 ഉം സാക്ഷരത 82.32% ഉം ആണ്.
വാർഡുകൾ
[തിരുത്തുക]- ഏഴാംചിറ
- വെള്ളിത്തോട്
- തൃക്കൈപ്പറ്റ
- പൂത്തക്കൊല്ലി
- മേപ്പാടി
- നെടുമ്പാല
- നെല്ലിമുണ്ട
- പുത്തുമല
- ചൂരൽമല
- ചുളിക്ക
- അട്ടമല
- മുണ്ടക്കൈ
- കുന്നമംഗലംവയൽ
- ചെമ്പ്ര
- കടൂർ
- കുന്നമ്പറ്റ
- കോട്ടനാട്
- ആനപ്പാറ
- ഓടത്തോട്
- ചെമ്പോത്തറ
- പുത്തൂർവയൽ
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001